രാ​ജ​സ്ഥാ​ൻ എം​എ​ൽ​എ​യ്ക്ക് ഭീ​ഷ​ണി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
രാ​ജ​സ്ഥാ​ൻ എം​എ​ൽ​എ​യ്ക്ക് ഭീ​ഷ​ണി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, May 3, 2024 12:31 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ ര​വീ​ന്ദ്ര സിം​ഗ് ഭാ​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ഗു​ണ്ടാ​ത്ത​ല​വ​ൻ രോ​ഹി​ത് ഗോ​ദാ​ര​യു​ടെ സം​ഘാം​ഗം മം​ഗാ​ര​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഷി​യോ​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ര​വീ​ന്ദ്ര സിം​ഗ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ബാ​ർ​മ​റി​ൽ നി​ന്ന് ര​വീ​ന്ദ്ര സിം​ഗ് മ​ത്സ​രി​ച്ചി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മം​ഗാ​രം, ര​വീ​ന്ദ്ര സിം​ഗി​നെ​തി​രെ ഭീ​ഷ​ണി​മു​ഴ​ക്കി​യ​തെ​ന്ന് ബാ​ർ​മ​ർ എ​സ്പി ന​രേ​ന്ദ്ര സിം​ഗ് മീ​ണ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<