Back to Viral News | Deepika Home
 
കെ​ആ​ർ​കെ​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ ത​ക​ർ​ത്ത് മ​ല്ലു ഹാ​ക്ക​ർ​മാ​രു​ടെ പ്ര​തി​കാ​രം
മോ​ഹ​ൻ​ലാ​ലി​നെ അ​വ​ഹേ​ളി​ച്ച് പോ​സ്റ്റു​ക​ളി​ട്ട ബോ​ളി​വു​ഡ് ന​ട​നും നി​രൂ​പ​ക​നു​മാ​യ ക​മാ​ൽ ആ​ർ. ഖാ​നെ​തി​രേ ര​ണ്ടു ദി​വ​സ​മാ​യി മ​ല​യാ​ളി​ക​ളു​ടെ പൊ​ങ്കാ​ല ത​കൃ​തി​യാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സി​നൊ​പ്പം മ​മ്മൂ​ട്ടി ഫാ​ൻ​സും കൈ​കോ​ർ​ത്ത് കെ​ആ​ർ​കെ​യു​ടെ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ പേ​ജു​ക​ളി​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ക്കു​മെ​ന്ന് ഹാ​ക്ക​ർ​മാ​രും മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. വീ​ണ്ടും പ്ര​കോ​പ​നം തു​ട​ർ​ന്ന​തോ​ടെ മ​ല​യാ​ളി ഹാ​ക്ക​ർ​മാ​ർ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് കെ​ആ​ർ​കെ​യ്ക്ക് മു​ട്ട​ൻ പ​ണി കൊ​ടു​ത്ത​താ​യാ​ണ് വി​വ​രം. നേ​ര​ത്തെ മോ​ഹ​ൻ​ലാ​ലി​നെ അ​വ​ഹേ​ളി​ച്ചു​കൊ​ണ്ട് കെ​ആ​ർ​കെ ഇ​ട്ട പോ​സ്റ്റ് മ​ല​യാ​ളി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത് പൂ​ട്ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം

കെ​ആ​ർ​കെ​യു​ടെ പ്ര​ധാ​ന അ​ക്കൗ​ണ്ടു​ക​ളി​ലെ​ല്ലാം മ​ല്ലു സൈ​ബ​ർ സോ​ൾ​ജ്യേ​ഴ്സ് ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ​ഗ്ധ​രാ​യ ഹാ​ക്ക​ർ​മാ​ർ ഒ​രു​മി​ച്ച് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. കെ​ആ​ർ​കെ​യു​ടെ ജി​മെ​യി​ൽ അ​ക്കൗ​ണ്ട് ത​ക​ർ​ത്ത സം​ഘം അ​ത് ഉ​പ​യോ​ഗി​ച്ച് ട്വി​റ്റ​റി​ന്‍റെ​യും ഫേ​സ്ബു​ക്കി​ന്‍റെ​യും ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ റി​ക്ക​വ​റി ഇ​മെ​യി​ലി​ലും ഹാ​ക്ക​ർ​മാ​ർ ക​ട​ന്നു​ക​യ​റി. ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​തു സം​ബ​ന്ധി​ച്ചു​ള്ള തെ​ളി​വു​ക​ൾ കെ​ആ​ർ​കെ​യ്ക്കു ത​ന്നെ അ​യ​ച്ചു​കൊ​ടു​ത്തു.

മോ​ഹ​ൻ​ലാ​ലി​നെ​തി​രാ​യ പ​രാ​മ​ർ​ശം നീ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ്് ന​ല്കി​യി​ട്ടു​ണ്ട്. കെ​ആ​ർ​കെ​യു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ ആ​ഡ്സെ​ൻ​സ് അ​ക്കൗ​ണ്ടാ​ണ് ത​ങ്ങ​ളു​ടെ അ​ടു​ത്ത ല​ക്ഷ്യ​മെ​ന്ന് മ​ല്ലു സൈ​ബ​ർ സോ​ൾ​ജ്യേ​ഴ്സ് അ​റി​യി​ച്ചു. ഗൂ​ഗി​ൾ ആ​ഡ് വ​രു​മാ​നം ന​ല്കു​ന്ന അ​ക്കൗ​ണ്ട് പൂ​ട്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. ഈ ​അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​യാ​ൽ കെ​ആ​ർ​കെ​യ്ക്ക് മാ​സം​തോ​റും ല​ഭി​ക്കു​ന്ന ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​നം ഇ​ല്ലാ​താ​കും.


വേദനയോടെ ഒരു സംവിധായകൻ; ഒരു സിനിമയ്ക്കും ഈ ​അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്..!
മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ന്ന ആ​സി​...
റാണയ്ക്ക് ഇഷ്ടം ദുൽഖറിനെ
ഇ​ന്ത്യ​മു​ഴു​വ​ൻ ഇ​പ്പോ​ൾ ബാ​ഹു​ബ​ലി ത​രം​ഗ​ത്തി...
മീനുവിന്‍റെ ചങ്കും ചങ്കിടിപ്പും ഇതാ; മോഹൻലാലിന്‍റെ കിടിലൻ ഫസ്റ്റ് ലുക്ക്
മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്ര...
ശബരീനാഥനെ ട്രോളി ഷാഫി: ഇനി ആ റോജിയെക്കൂടി എങ്ങനെയെങ്കിലും...
അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കെ.എസ്.ശബരീനാഥൻ ...
ലാലേട്ടന് വീരുവിന്‍റെ പിറന്നാൾ ആശംസ
ക്രിക്കറ്റ് മൈതാനത്തും പുറത്തും ഒരുപോലെ താരമായ വ്യ...
നിങ്ങൾ എടുത്ത ചിത്രം കൊച്ചി മെട്രോ സ്റ്റേഷനിൽ കാണാം..!
കൊ​​​ച്ചി ന​​​ഗ​​​രം മെ​​​ട്രോ ന​​​ഗ​​​ര​​​മാ​​​യ...
ലാലേട്ടന്‍റെ കട്ടഫാനായ ജൂഡിന് നടനാകാൻ മോഹം
ലാലേട്ടന്‍റെ തകർപ്പൻ അഭിന‍യം കണ്ട് നടനാകാൻ മോഹം തോ...
മമ്മൂക്കയെ അപമാനിച്ച് കെആർകെ; പിന്നാലെ ആരാധകരുടെ പൊങ്കാല
മോഹൻലാലിനെ ട്രോളി ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ച...
വൈ​റ​ലാ​യി പ്ര​ണ​വി​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും സെ​ൽ​ഫി
ഒ​ന്നി​ച്ചു പ​ഠി​ച്ച​കാ​ലം മു​ത​ൽ​ത​ന്നെ മോ​ഹ​ൻ​ല...
ആദ്യദിനം തന്നെ നൂറുകോടി; ബോക്സോഫീസ് തകർത്ത് ബാഹുബലിയുടെ പടയോട്ടം
ഇന്ത്യൻ‌ സിനിമയുടെ പല റിക്കാർഡുകളും ബാഹുബലി2 മറിക...
കടിച്ചത് ഗ്ലാസല്ല; ട്രോൾ പെരുകിയപ്പോൾ ലെന സത്യം വെളിപ്പെടുത്തി
ട്രോളന്മാർക്ക് ട്രോളുണ്ടാക്കാൻ പ്രത്യേകിച്ച് വിഷയമ...
ഇ​തു താ​ൻ​ഡാ പെ​ണ്‍​ക​രു​ത്ത്..! താ​ഴ്ന്നു പോ​യ ബ​സ് വ​ലി​ച്ചുക​യ​റ്റി സ്കൂ​ൾ വിദ്യാർഥിനികൾ
ഒ​രാ​ൾ​ക്ക് ഒ​റ്റ​ക്ക് ചെ​യാ​ൻ ക​ഴി​യാ​ത്ത​ത് ഒ​രു...
ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​ക്ക​ട്ടെ... കാ​പ്രി​യു​ടെ ചി​ത്രം മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റെ ജീ​വി​തം മാ​റ്റി
എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യം ഏതെങ്കിലും രൂപത്തി...
"സ​ഖാ​വ്' ക​ണ്ട സ​ഖാ​വ് പി​ണ​റാ​യി​ വിജയന് പ​റ​യാ​നു​ള്ള​ത്...
നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം സ​ഖാ​...
ബിഗ് സല്യൂട്ട്..! ഗതാഗതക്കുരുക്കിൽ കുരുങ്ങിയ മലയാളിക്ക് രക്ഷകരായി ഷാർജ പോലീസ്
ഷാ​ർ​ജ​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ വിമാനത...
അ​ഴു​ക്കി​ലും ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട് ക​ലയുടെ വിസ്മയം; ചി​ത്ര​ങ്ങ​ൾ വൈറൽ
വൃ​ത്തി​യു​ള്ളി​ട​ത്ത് മാ​ത്ര​മ​ല്ല അ​ഴു​ക്കി​ലും ...
ഒ​ടു​വി​ൽ ശി​വ​ന്യ​ക്കു​ട്ടി ക​ണ്ടു, ത​ന്‍റെ ചി​രി വൈ​റ​ലാ​ക്കി​യ കാ​മ​റ​ച്ചേ​ട്ട​നെ
കൃ​തേ​ഷി​നെ ക​ണ്ട​പ്പോ​ൾ ശി​വ​ന്യ​ക്കു​ട്ടി​ക്ക് ...
ബാഹുബലിക്കു മുമ്പേ തരംഗമായി ഒരു ലീവ് ലെറ്റർ
ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമാപ്രേമികളുടെ ആകാംക്ഷ അ...
ആ ചക്കി തന്നെയാണോ ഇത്..‍? സോഷ്യൽ മീഡിയയിൽ താരമായി ജയറാമിന്‍റെ മകൾ
ജയറാമിനെയും പാർവതിയെയും പോലെതന്നെ ആരാധകർക്ക് ഏറെ പ...
സ്റ്റൈലിഷ് ഗെറ്റപ്പിൽ ദുൽ‌ഖർ; സോളോയിലെ ചിത്രങ്ങൾ പുറത്ത്
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായ...
കുപ്രചരണങ്ങൾക്ക് വിട; യു​എ​സി​ൽ അ​ടി​ച്ചു​പൊ​ളി​ച്ച് ദി​ലീ​പും കാ​വ്യ​യും പി​ന്നെ മീ​നാ​ക്ഷി​യും
ഭാ​ര്യ കാ​വ്യയ്ക്കും മ​ക​ൾ മീ​നാ​ക്ഷി​ക്കു​മൊ​പ്പ...
മലയാളികളുടെ പണി ഏറ്റു; കെആർകെ ലാലേട്ടനോടു മാപ്പുപറഞ്ഞു
മലയാളികളോടു മുട്ടാൻ നിന്നാൽ പണികിട്ടുമെന്ന് ഒടുവിൽ...
ഇ​റാ​ക്കി സെ​റ്റി​ൽ​മെ​ന്‍റി​ൽ അ​ടു​പ്പ് പു​ക​യ​ണ​മെ​ങ്കി​ൽ മ​ല​യാ​ളി ക​നി​യ​ണം
ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജീ​വ​ന്‍റെ പ​ല​ച​ര​ക്ക്...
എ​ന്നോ​ടൊ​പ്പം എ​പ്പോ​ഴും ഭീ​മ​നു​ണ്ട്: മോ​ഹ​ൻ​ലാ​ൽ
ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ എം​ടി​യു​ടെ ഭീ​മ​നാ​യി മ...
10 ദിവസം, 1,000 കോടി; ചരിത്രം സൃഷ്ടിച്ച് ബാഹുബലി-2
ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ച​രി​ത്രം കു​റി​ച്ച് ബ്ര​ഹ്...
കുട്ടികളും മാതാപിതാക്കളും നിർബന്ധമായി കാണണം, നിവിൻ പോളിയുടെ ഈ സന്ദേശം
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹച...
"പറക്കാൻ ഭയമാണോ..?' വൈറലായി ഒരു പരസ്യം
കഴിഞ്ഞ കുറച്ചു നാളുകളായി വിമാനത്തിനുള്ളിൽ യാത്രക്ക...
ലാലേട്ടനെ ചൊറിയാൻ വന്നാൽ പൊടിപോലും കിട്ടില്ല: കെആർകെയ്ക്ക് സുരാജിന്‍റെ ഇടിവെട്ട് മറുപടി
മോഹൻലാലിനെ അധിക്ഷേപിച്ച ബോളിവുഡ് നടനും നിരൂപകനുമായ...
ദു​ൽ​ഖ​റി​ന് ഇ​ര​ട്ടി​മ​ധു​രം; കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു കു​ഞ്ഞ് അ​തി​ഥി​കൂ​ടി
അ​മ​ൽ നീ​ര​ദി​ന്‍റെ കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക തീ...
ലാലേട്ടനെ ആക്ഷേപിച്ച് വീണ്ടും കെ.ആർ.കെ; ട്വിറ്ററിൽ ആരാധകരുടെ പൊങ്കാല
ചോട്ടാ ഭീമിനെ പോലിരിക്കുന്ന മോഹൻലാൽ ഭീമനായി അഭി...
Copyright @ 2017 , Rashtra Deepika Ltd.