ആദ്യത്തെ കൺമണി എത്തുന്നതിനു മുമ്പ് നൈസിയ പരീക്ഷയെഴുതിത്തീർത്തു; ലേബർ‌ റൂമിലിരുന്ന്.!
Wednesday, December 20, 2017 3:58 AM IST
ര​​​​ണ്ടു പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചു നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​ന്നാ​​​​ൽ എ​​​​ന്തു ചെ​​​​യ്യും. സാ​​​​ധാ​​​​ര​​​​ണ ഗ​​​​തി​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്ന് മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് പോം​​​​വ​​​​ഴി. എ​​​​ന്നാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി നൈ​​​​സി​​​​യ തോ​​​​മ​​​​സി​​​​ന് ര​​​​ണ്ടു പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ല. ത​​​​ന്‍റെ ക​​​​ടി​​​​ഞ്ഞൂ​​​​ൽ കു​​​​ഞ്ഞി​​​​നു ജന്മം ​​​​ന​​​​ൽ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഒ​​​​രു പ​​​​രീ​​​​ക്ഷ. ഒ​​​​പ്പം യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന പ​​​​രീ​​​​ക്ഷ​​​​യും. ഒ​​​​ടു​​​​വി​​​​ൽ ലേ​​​​ബ​​​​ർ​​​​ റൂ​​​​മി​​​​ലെ പ്ര​​​​സ​​​​വ​​​​ക്ക​​​​ട്ടി​​​​ലി​​​​ൽ നൈ​​​​സി​​​​യ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി.

ലാ​​​​പ്ടോ​​​​പ്പിലൂ​​​​ടെ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന ചി​​​​ത്രം നൈ​​​​സി​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു. ഡി​​​​സം​​​​ബ​​​​ർ പ​​​​തി​​​​നൊ​​​​ന്നി​​​​ന് പോ​​​​സ്റ്റ് ചെ​​​​യ്ത ചി​​​​ത്രം ഇ​​​​തി​​​​നോ​​​​ട​​​​കം 1.3 ല​​​​ക്ഷം ലൈ​​​​ക്കു​​​​ക​​​​ളും 27000 റീ​​​​ട്വീ​​​​റ്റു​​​​ക​​​​ളും നേ​​​​ടി. ഡി​​​​സം​​​​ബ​​​​ർ 12 ന് ​​​​ത​​​​ന്‍റെ കു​​​​ഞ്ഞി​​​​ന് നൈ​​​​സി​​​​യ ജന്മംന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ആ​​​​ന്‍റ്ണി ജോ​​​​ണ്‍​സ​​​​ണ്‍ എ​​​​ന്നാ​​​​ണ് നൈ​​​​സി​​​​യ കു​​​​ഞ്ഞി​​​​ന് പേ​​​​രു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.