ആദിത്യനെ ഗൂഗിളിലെടുത്തു; ശമ്പളം 1.2 കോടി രൂപ..!
ആ​​​​ഗോ​​​​ള ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗു​​​​ളി​​​​ൽ ജോ​​​​ലി നേ​​​​ടി ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി. ബം​​​​ഗ​​​​ളൂ​​​​രു ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി(​​​​ഐ​​​​ഐ​​​​ടി)​​​​യി​​​​ലെ എം​​​​ടെ​​​​ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ആ​​​​ദി​​​​ത്യ പ​​​​ലി​​​​വാ​​​​ൾ ആ​​​​ണ് സ്വ​​​​പ്നതു​​​​ല്യ​​​​ നേ​​​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​​​ത്.

ഗൂ​​​​ഗി​​​​ളി​​​ന്‍റെ ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നു നി​​​യ​​​മ​​​നം. 1.2 കോ​​​ടി ​രൂ​​​പ​​​യോ​​​ളം പ്ര​​​തി​​​വ​​​ർ​​​ഷം ശ​​​ന്പ​​​ള​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന ജോ​​​ലി​​​യാ​​​ണി​​​ത്. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​യ്യാ​​യി​​ര​​ത്തോ​​ളം വി​​​ദ്യാ​​​ർ‌​​​ഥി​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത മ​​​ത്സ​​​ര​​​പരീ​​​ക്ഷ​​​യി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ആ​​​ദി​​​ത്യ​​​ക്കു ഗൂ​​​ഗി​​​ൾ വാ​​​തി​​​ൽ ​തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്ത​​​ത്.

16നാ​​​ണ് ആ​​​ദി​​​ത്യ​​​ൻ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ല​​​മ​​​ത്ര​​​യും സ്വ​​​പ്നം ക​​​ണ്ടി​​​രു​​​ന്ന​ ജോ​​​ലി​ ത​​​ന്നെ ല​​​ഭി​​​ച്ച​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും വി​​​ജ​​​യം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ദി​​​ത്യ പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൊ​​​ളീ​​​ജി​​​യ​​​റ്റ് പ്രോ​​​ഗാ​​​മിം​​​ഗ് കോ​​​ൺ​​​ട​​​സ്റ്റി​​ലും ( ഐ​​​സി​​​പി​​​സി)​​​ആ​​​ദി​​​ത്യ മി​​​ക​​​വു തെ​​​ളി​​​യി​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.