ക്യൂട്ട് ദന്പതികളുടെ പുതിയ ചിത്രം തരംഗമാകുന്നു
Tuesday, March 13, 2018 10:14 AM IST
ഭ​ർ​ത്താ​വ് വി​രാ​ട് കോ​ഹ്‌​ലി​ക്കൊ​പ്പ​മു​ള്ള ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ​യു​ടെ പു​തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​രം​ഗം. 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​പ​തു​ല​ക്ഷ​ത്തി​ലേ​റെ ലൈ​ക്കു​ക​ളാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ച്ച​ത്.

അ​നു​ഷ്ക ശ​ർ​മ​യാ​ണ് ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. അ​നു​ഷ്ക​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം പ്ര​സി​ദ് റോ​യ് സം​വി​ധാ​നം ചെ​യ്ത പ​രി ആ​ണ്. അ​ടു​ത്തി​ടെ വ​രെ അ​നു​ഷ്ക ഈ ​ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു.

അ​നു​ഷ്ക ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും. ക​ഴി​ഞ്ഞ​ ഡി​സം​ബ​ർ 11നാ​യി​രു​ന്നു അ​നു​ഷ്ക​യും കോ​ഹ്‌​ലി​യും വി​വാ​ഹി​ത​രാ​യ​ത്.

💑

A post shared by AnushkaSharma1588 (@anushkasharma) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.