വ​നി​താ ദി​നത്തിൽ വ​നി​ത​ക​ളാ​യി ധ​ർ​മ​ജ​നും പി​ഷാ​ര​ടി​യും
Thursday, March 8, 2018 2:31 PM IST
ലോ​ക വ​നി​താ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ലോ​ക​ത്തി​ലെ എ​ല്ലാ വ​നി​ത​ക​ൾ​ക്കും ആ​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഏ​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​രാ​കു​ക​യാ​ണ് ഹാ​സ്യ രാ​ജാ​ക്കന്മാ​രാ​യ ധ​ർ​മ​ജ​നും പി​ഷ​ര​ടി​യും. കാ​ര​ണം പി​ഷാ​ര​ടി വ​നി​താ ദി​നം ആ​ശം​സി​ച്ച​ത് ധ​ർ​മ​ജ​ന് ഒ​പ്പം 2006ൽ ​അ​വ​ത​രി​പ്പി​ച്ച ഒ​രു സ്റ്റേ​ജ് ഷോ​യി​ൽ ഇ​രു​വ​രും സ്ത്രീ​വേ​ഷം ധ​രി​ച്ച് നി​ൽ​ക്കു​ന്ന ഒ​രു ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ്.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വ്യ​ത്യ​സ്ത​മാ​യ വ​നി​താ​ദി​നാ​ശം​സ അ​ർ​പ്പി​ച്ച​ത്. ഒാരോ പ്ര​വൃ​ത്തി​യി​ലും വ്യ​ത്യ​സ്ത ക​ണ്ടെ​ത്തു​ന്ന പി​ഷാ​ര​ടി​യു​ടെ ആ​ശം​സ ക​ണ്ട് ചി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. മാ​ത്ര​മ​ല്ല ഈ ​ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.