Back to Viral News | Deepika Home
 
നമിച്ചു അണ്ണാ..! ബൈക്കിലെത്തിയ "കൂട്ടുകുടുംബത്തെ' കണ്ട് കൈകൂപ്പി സിഐ
റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സിഎെ ബി. സുഭാഷ് കുമാർ ആ കാഴ്ച കണ്ടത്. നിറയെ ആളുകളുമായി ഒരു ബൈക്ക്. കൈകാട്ടി വണ്ടി നിർത്തിയ അദ്ദേഹം ആളെ എണ്ണി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.... ഓടിച്ചയാൾക്ക് ഹെൽമറ്റുമില്ല.. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ സിഐ നിസംഗനായി ഒന്നു നോക്കിയ ശേഷം ബൈക്ക് യാത്രികനെ നോക്കി തൊഴുത് അടിയറവ് പറഞ്ഞു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​ർ ജി​ല്ല​യിലാണ് രസകരമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. യാത്രികനെ നോക്കി തൊഴുതുനില്ക്കുന്ന പോലീസിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

കെ. ​ഹ​നു​മാ​ന്ത​രാ​യു​ഡു എ​ന്ന​യാ​ളാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു മ​ക്ക​ളെ ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മു​ക​ളി​ലും പിന്നിൽ ഭാ​ര്യ​യേ​യും ബ​ന്ധു​വാ​യ ഒ​രു കു​ട്ടി​യേ​യും ഇ​രു​ത്തി​യാ​യി​രു​ന്നു യാ​ത്ര. സി​ഐ ബി. ​സു​ഭാ​ഷ് കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ൽ നടന്ന റോ​ഡ് സു​ര​ക്ഷാ ക്ലാ​സിൽ ഹനുമന്തരായുഡുവും പങ്കെടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഈ നിയമലംഘനമെന്നതാണ് രസകരം.

നി​രാശ​യും നി​സ​ഹാ​യ​ത​യു​മാ​ണ് ആ ​സ​മ​യം തനി​ക്ക് തോ​ന്നി​യ​തെ​ന്നാ​ണ് സി​ഐ പ​റ​യു​ന്ന​ത്. ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ അ​ദ്ദേ​ഹം ബൈ​ക്ക് ഓ​ടി​ക്കു​ന്പോ​ൾ ടാ​ങ്കി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ കാ​ലു​ക​ൾ ഹാ​ൻ​ഡി​ൽ ബാ​റി​നി​ട​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് പ​ല​പ്രാ​വ​ശ്യം നി​യ​മം പാ​ലി​ക്കാ​തെ അ​ദ്ദേ​ഹം ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

കു​ഗ്രാ​മ​മാ​യ ഇ​വി​ടെ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് യാ​തൊ​രു ധാ​ര​ണ​യു​മി​ല്ല. ക​ഴി​ഞ്ഞ നാലു മാ​സ​ങ്ങ​ളാ​യി റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം പോലീസ് ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ത്തിവ​രി​ക​യാ​ണ്. അ​മി​ത ഭാ​രം വ​ച്ചു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ​യും, ഹെ​ൽ​മ​റ്റ് ധ​രി​ച്ചു​ള്ള യാ​ത്ര​യു​ടെ പ്രാ​ധാ​ന്യ​ത്തി​നെ കു​റി​ച്ചും, മ​റ്റ് റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശ​വും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ​ക്ഷെ നി​രാ​ശ​യാ​ണ് മി​ക്ക​പ്പോ​ഴും ഫ​ലമെന്നും ആ​രും നി​യ​മം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും സി.​ഐ ബി. ​സു​ഭാ​ഷ് കു​മാർ പറഞ്ഞു.


കുരുത്തംകെട്ടവനും പ്രശ്നക്കാരനുമായിരുന്നു ഞാൻ: സച്ചിന്‍റെ വെളിപ്പെടുത്തൽ
സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് കു​രു​ത്തം​കെ​ട്ട​വ​നും മാ​...
പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെ...
അറസ്റ്റ് വരിക്കാൻ യുവാക്കളുടെ ക്യൂ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ആ പഞ്ചാബി പോലീസ് സുന്ദരി ആര്..‍?
പ​ഞ്ചാ​ബ് പോ​ലീ​സി​ലെ അ​പ്സ​ര​സാ​യ വ​നി​താ ഉ​ദ്യേ...
ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​...
മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ തന്‍റെ കാലുപിടിച്ച് മാപ്പുപറയിച്ച് എയർഹോസ്റ്റസ്
ക​​​​ള്ളു കു​​​​ടി​​​​ച്ച് എ​​​​യ​​​​ർ​​​​ഹോ​​​​സ...
ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​...
ലോകസുന്ദരിയെ ട്രോളി തരൂർ; അത്രയ്ക്കു വേണ്ടെന്ന് വനിതാ കമ്മീഷൻ
ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തി...
"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​...
ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരം
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി...
ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്ര...
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ...
ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു ക...
157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​...
സോഷ്യൽ മീഡിയയും നാടുമൊന്നി​ച്ചു; കാ​ജ​ലി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​ച്ചു
കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​...
കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക...
"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മ...
ലോക വാനമ്പാടി‍യാകാൻ മലയാളിപ്പെൺകൊടി
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ക്കു​ മാ​ത...
യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു...
പ്രിയതമന്‍റെ മുഖവുമായി അയാളെത്തി; കണ്ണീരടക്കാനാവാതെ ലില്ലി
മ​ര​ണം വ​രെ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​മെ​ന്ന് വാ​...
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം ക...
ഭാര്യ മരിച്ചാൽ പെൻ‌ഷൻ‌ കിട്ടും; 25കാരൻ തൊണ്ണൂറുകാരിയെ ഭാര്യയാക്കി
പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​...
തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന...
വീട്ടിലെ ഒരുപണിയും ചെയ്യാൻ സമ്മതിക്കുന്നില്ല; നവവധു വിവാഹമോചനത്തിന്
അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ...
ഉണ്ണിക്കണ്ണനെ കാണാം, പാൽപ്പായസം നുകരാം; കുഞ്ഞുസിവയ്ക്ക് അമ്പലപ്പുഴയിലേക്ക് ക്ഷണം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധ...
വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ...
കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ...
സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ...
ബിഗ് സല്യൂട്ട്..! മച്ച്ലിക്കും ബ്ലാക്ക് ബ്യൂട്ടിക്കും രാജ്യത്തിന്‍റെ ആദരം
വിശ്വസ്തതയോടെ രാ​ജ്യത്തെ സേവിക്കുന്ന ഇ​ൻ​ഡോ-​ടി​ബ...
നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​...
ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി
വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക...
Copyright @ 2017 , Rashtra Deepika Ltd.