Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കുടിയേറ്റ നിയമം: കാനഡയിലെ ഇന...
വെടിനിർത്തൽ: ഇസ്രേലി നിർദേശങ്ങൾ ഹമാസ് അ...
വെനീസിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം
ഒളിന്പിക്സിൽ ആക്രമണത്തിനു പദ്ധതിയിട്ട ഭീ...
വളർത്തുനായയുടെ ആക്രമണത്തിൽ ആറാഴ്ച പ്രായ...
ബെഞ്ചമിൻ നെതന്യാഹുവിന് യുഎസ് കോൺഗ്രസിലേ...
Previous
Next
International News
Click here for detailed news of all items
റാഫയിൽനിന്ന് ഒഴിയാൻ വീണ്ടും നിർദേശം
Sunday, May 12, 2024 12:12 AM IST
ടെൽ അവീവ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി സേന സൈനിക നടപടി കടുപ്പിച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
ഇന്നലെ രാവിലെ ലഘുലേഖകൾ, എസ്എംഎസ് മുതലായവയിലൂടെയാണ് അറിയിപ്പു നല്കിയത്. അൽമവാസിയിലെ ദുരിതാശ്വാസ മേഖലയിലേക്ക് ഉടൻ ഒഴിഞ്ഞുപോകാനാണ് നിർദേശം.
റാഫയിൽ ഹമാസ് ഭീകരർ സംഘടിക്കുന്നതായി ഇസ്രേലി സേനാ വക്താവ് അവിച്ചായ് അദ്രായി പറഞ്ഞു. റാഫയിൽ തുടരുന്നവരും അവരുടെ കുടുംബങ്ങളും അപകം നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാഴ്ച മുന്പ് റാഫയിൽ പരിമിതമെന്ന പേരിൽ ആരംഭിച്ച സൈനിക ഓപ്പറേഷനു മുന്പും ഇസ്രേലി സേന പലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ മൂന്നു ലക്ഷം പേർ ഒഴിഞ്ഞുപോയെന്ന് ഇസ്രേലി സേന ഇന്നലെ അറിയിച്ചു.
പലസ്തീന് യുഎൻ അംഗത്വം നല്കണം
ന്യൂയോർക്ക്: പലസ്തീന് യുഎന്നിൽ പൂർണ അംഗത്വം നല്കണമെന്ന് യുഎൻ പൊതുസഭ യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഇതിനായി അറബ് രാജ്യങ്ങൾ അവതിപ്പിച്ച പ്രമേയത്തെ, പൊതുസഭയിലെ 193 അംഗങ്ങളിൽ ഇന്ത്യയടക്കം 143 രാജ്യങ്ങൾ അനുകൂലിച്ചു.
2012 മുതൽ നിരീക്ഷക പദവി മാത്രമാണ് പലസ്തീനുള്ളത്. അംഗത്വത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് രക്ഷാസമിതിയാണ്. ഇതിനായി നേരത്തേ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് വീറ്റോ ചെയ്തിരുന്നു.
പലസ്തീന് അംഗത്വം നല്കണമെന്ന ആവശ്യത്തിന് പിന്തുണ വർധിച്ച പശ്ചാത്തലത്തിലാണ് പൊതുസഭ വൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കിയിരിക്കുന്നത്. ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മേയ് 21ന് സ്പെയിൻ പലസ്തീനെ അംഗീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയമേധാവി ജോസഫ് ബൊറെൽ അറിയിച്ചിരുന്നു. അയർലൻഡ്, സ്ലൊവേനിയ, മാൾട്ട എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കാൻ തയാറായിട്ടുണ്ട്.
കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് അന്വേഷിക്കണം
ന്യൂയോർക്ക്: ഗാസയിലെ അൽ ഷിഫ, നാസർ ആശുപത്രി പരിസരങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടേത് അടക്കം നൂറുകണക്കിനു മൃതദേഹങ്ങളാണ് ഇരു സ്ഥലങ്ങളിലും കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുടിയേറ്റ നിയമം: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
വെടിനിർത്തൽ: ഇസ്രേലി നിർദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്ന് ബൈഡൻ
വെനീസിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം
ഒളിന്പിക്സിൽ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരൻ അറസ്റ്റിൽ
വളർത്തുനായയുടെ ആക്രമണത്തിൽ ആറാഴ്ച പ്രായമുള്ള ശിശു മരിച്ചു
ബെഞ്ചമിൻ നെതന്യാഹുവിന് യുഎസ് കോൺഗ്രസിലേക്കു ക്ഷണം
മിഷേൽ ഒബാമയുടെ അമ്മ അന്തരിച്ചു
ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്നു കോടതി
ശിക്ഷിക്കപ്പെട്ടാലും ട്രംപിനു മത്സരിക്കാം
യുഎസ് ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കാം
ബൃഹത് സോമയ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
ജബലിയ ഓപ്പറേഷൻ അവസാനിച്ചു; നൂറുകണക്കിനു തീവ്രവാദികളെ വധിച്ചു
കോംഗോയിൽ ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവം ; മാർപാപ്പ ആശങ്ക രേഖപ്പെടുത്തി
ആകാശഗംഗയ്ക്ക് അയൽപക്കക്കാർ
ജർമനിയിൽ കത്തിയാക്രമണം; മൂന്നുപേർക്കു പരിക്ക്
എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ?...‘എല്ലാ കണ്ണുകളും റാഫയിലേക്ക് ’ എന്ന ചിത്രത്തിന് ഇസ്രേലി സർക്കാരിന്റെ മറുപടി
ദക്ഷിണാഫ്രിക്ക: എഎൻസിക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്ന്
ഗാസ അതിർത്തി മുഴുവൻ ഇസ്രേലി നിയന്ത്രണത്തിൽ
14 ജനാധിപത്യവാദികൾ കുറ്റക്കാരെന്ന് ഹോങ്കോംഗ് കോടതി
മെക്സിക്കോയിലെ ഇസ്രേലി എംബസിക്കു തീയിട്ടു
മാലിന്യം വിതറിയതിനു പിന്നാലെ മിസൈൽ വിക്ഷേപണവും
ഇറാൻ തെരഞ്ഞെടുപ്പ്
സിസ്റ്റർ പുഷ്പ എഫ്സി വീണ്ടും സുപ്പീരിയർ ജനറൽ
യുവതിയെയും മകനെയും ഇന്ത്യയ്ക്കു കൈമാറി പാക്കിസ്ഥാൻ
റാഫ: ഇസ്രേലി ആക്രമണത്തെ എതിർക്കാതെ അമേരിക്ക
ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്ക് ബലൂണിൽ മാലിന്യം വിതറൽ
വധശിക്ഷ വർധിച്ചു; മുക്കാലും ഇറാനിൽ
നാലര സെക്കൻഡിൽ വീണത് 54 മീറ്റർ; സിംഗപ്പുർ എയർലൈൻസിൽ സംഭവിച്ചത്
ഇസ്രേലി ടാങ്കുകൾ റാഫ നഗരത്തിൽ
ഡിക് സ്കൂഫ് നെതർലാൻഡ്സ് പ്രധാനമന്ത്രി
എവറസ്റ്റ് കയറുന്നതിനിടെ വീണുപരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു
ഖോറാ പള്ളി: എർദോഗന് യൂറോപ്യൻ മെത്രാന്മാരുടെ വിമർശനം
റാഫയിൽ അഭയാർഥി ക്യാമ്പിനു നേരേ ഇസ്രയേൽ ആക്രമണം 45 പേർ കൊല്ലപ്പെട്ടു
പാപ്പുവ ന്യൂഗിനിയ മണ്ണിടിച്ചിലിൽ: 2,000 പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടു
പാക്കിസ്ഥാനിൽ 23 ടിടിപി ഭീകരരെ വധിച്ചു
അമേരിക്കൻ നടൻ മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
ഖത്തർ വിമാനം ആകാശച്ചുഴിയിൽ; 12 പേർക്കു പരിക്ക്
ടെൽ അവീവിൽ റോക്കറ്റ് ആക്രമണം
ബുർക്കിന ഫാസോ അഞ്ചു വർഷം കൂടി പട്ടാളഭരണത്തിൽ
പാപ്പുവ ന്യൂഗിനിയയിൽ 670 പേർ മരിച്ചിരിക്കാമെന്ന് യുഎൻ ഏജൻസി
റഷ്യൻ ആക്രമണത്തിൽ 12 പേർ മരിച്ചു
കാൻ ചലച്ചിത്രമേളയിൽ തലയുയർത്തി ഇന്ത്യ
മിഷണറി ദന്പതികൾ ഹെയ്തിയിൽ കൊല്ലപ്പെട്ടു
131 പേർ മരിച്ച തീപിടിത്തം മനുഷ്യസൃഷ്ടി; രണ്ടു പേർ അറസ്റ്റിൽ
യുദ്ധഭൂമിയിലെ കുട്ടികൾക്കൊപ്പം മാർപാപ്പയുടെ ശിശുദിനാഘോഷം
പാപ്പുവ ന്യൂഗിനിയയിൽ തെരച്ചിൽ തുടരുന്നു ;ഭൂമിക്കടിയിൽ 300 പേരെന്നു സംശയം
സിറിയയിൽ ഇസ്രേലി ആക്രമണം: ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ ക്രൈസ്തവനെ മർദിച്ചവശനാക്കി വഴിയരികിൽ തള്ളി വീടിനും ഫാക്ടറിക്കും തീയിട്ടു
പെന്റഗൺ മേധാവി ചികിത്സയിൽ; ചുമതല ഡെപ്യൂട്ടിക്ക് കൈമാറി

Latest News
അരുണാചലിലും സിക്കിമിലും ഇന്ന് വോട്ടെണ്ണൽ
ജാമ്യ കാലാവധി അവസാനിച്ചു; കേജരിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും
Latest News
അരുണാചലിലും സിക്കിമിലും ഇന്ന് വോട്ടെണ്ണൽ
ജാമ്യ കാലാവധി അവസാനിച്ചു; കേജരിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും
More from other section
ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
Kerala
എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
National
സാന്റാ മോണിക്ക സൗജന്യ വർക്ക് പെർമിറ്റ് സെമിനാർ അഞ്ചിന്
Business
ഐസിസി ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
വെനീസ്: ഇറ്റലിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാ...
Top