ഗ​​ണ്ണേ​​ഴ്സ് വിൻ
ഗ​​ണ്ണേ​​ഴ്സ് വിൻ
Sunday, May 5, 2024 1:31 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ലി​​നു ഹോം ​​ജ​​യം. എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗ​​ണ്ണേ​​ഴ്സ് 3-0ന് ​​ബേ​​ണ്‍​മ​​ത്തി​​നെ തോ​​ൽ​​പ്പി​​ച്ചു.

ബു​​കാ​​യൊ സാ​​ക്ക (45’ പെ​​നാ​​ൽ​​റ്റി), ലി​​യാ​​ൻ​​ഡ്രൊ ട്രോ​​സാ​​ർ​​ഡ് (70’), ഡെ​​ക്ലാ​​ൻ റൈ​​സ് (90+7’) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.