'സ​ഹി​തം'
സ​ഹി​തം
'ഫാ. ​ജോ​യി ചെ​ഞ്ചേ​രി​ൽ എം​സി​ബി​എ​സ്
പേ​ജ്: 112 വി​ല: ₹ 130

വി​മ​ല ബു​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി
ഫോ​ൺ: 9446712487

വാ​യ​ന​യ്ക്ക​പ്പു​റം വാ​യ​ന​ക്കാ​ര​നെ ചി​ന്തി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന കു​റി​പ്പു​ക​ൾ. ക​ഥ​ക​ളും ക​വി​ത​ക​ളും നാ​ട്ടു​മൊ​ഴി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളു​മെ​ല്ലാം ഈ ​കു​റി​പ്പു​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ഭാ​ഷ​യു​ടെ മ​നോ​ഹ​ര​മാ​യ കൈ​യ​ട​ക്കം എ​ഴു​ത്തി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.'