പ്രേ​മം ഹി​ന്ദി​യി​ലേ​ക്ക്
Wednesday, April 25, 2018 9:34 AM IST
അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത് നി​വി​ൻ പോ​ളി നാ​യ​ക​നാ​യ പ്രേ​മം എ​ന്ന സി​നി​മ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. പി​ന്നീ​ട് ചി​ത്രം തെ​ലു​ങ്കി​ൽ റീ​മേ​ക്ക് ചെ​യ്തു. മ​ല​യാ​ളത്തിൽ നി​വി​ൻ പോ​ളി​യും സാ​യി പ​ല്ല​വി​യും ചെ​യ്ത വേ​ഷം തെ​ലു​ങ്കി​ൽ നാ​ഗ​ചൈ​ത​ന്യ​യും ശ്രു​തി ഹാ​സ​നു​മാ​ണ് ചെ​യ്ത​ത്.

മ​ല​യാ​ള​ത്തി​ൽ അ​നു​പ​മ പ​ര​മേ​ശ്വ​ര​നും മ​ഡോ​ണ​യും ചെ​യ്ത വേ​ഷം തെ​ലു​ങ്കി​ലും അ​വ​ർ ത​ന്നെ ചെ​യ്തു. തെ​ന്നി​ന്ത്യ ക​ട​ന്ന് പ്രേ​മം ബോ​ളി​വു​ഡി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ചി​ത്രം ഹി​ന്ദി​യി​ലും റീ​മേ​ക്ക് ചെ​യ്യാ​ൻ പോ​കു​ന്നു. നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ർ​ജു​ൻ ക​പൂ​റാ​ണ്. അ​ഭി​ഷേ​ക് ക​പൂ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ ചി​ത്രത്തിലെ മൂ​ന്ന് നാ​യി​ക​മാ​ർ ആ​രൊ​ക്കെ​യാ​ണെ​ന്ന് ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​പ്പോ​ൾ കേ​ദാ​ർ​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് ക​പൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.