കാനിലെ ഇരുമ്പുകൂട്ടിൽ മല്ലിക ഷെരാവത്
Wednesday, May 16, 2018 10:09 AM IST
ബോ​ളി​വു​ഡ് താ​രം മ​ല്ലി​ക ഷെ​രാ​വ​ത് ഇ​ത്ത​വ​ണ കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് വേ​റി​ട്ട രീ​തി​യി​ലാ​ണ്. മു​ന്പ് വ്യ​ത്യ​സ്ത ഫാ​ഷ​നു​ക​ളി​ൽ കാ​നി​ലെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ കാ​മ​റ​ക​​ൾ​ക്കു മു​ന്നി​ൽ വി​ല​സി​യ മ​ല്ലി​ക പ​ക്ഷെ ഇ​ത്ത​വ​ണ ഇ​രു​ന്പു കൂ​ട്ടി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മ​നു​ഷ്യ​ക്ക​ട​ത്ത്, കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണം എ​ന്നി​വ​യ്ക്കെ​തി​രെ ബോ​ധ​വ​ൽ‌​ക്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ന​ടി കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ട നി​ല​യി​ൽ എ​ത്തി​യ​ത്. ഫ്രീ ​എ ഗേ​ൾ എ​ന്ന എ​ൻ​ജി​ഒ യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്ത് ഇ​ത്ത​വ​ണ കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

പെ​ൺ​കു​ട്ടി​ക​ൾ കെ​ണി​യി​ൽ അ​ക​പ്പെ​ടു​ന്ന​തി​നെ സൂ​ചി​പ്പി​ക്കാ​നാ​ണ് താ​ൻ കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ട നി​ല‍​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന് താ​രം പ​റ​യു​ന്നു. ഇ​ത് ഒ​ന്പ​താ​മ​ത്തെ ത​വ​ണ​യാ​ണ് മ​ല്ലി​ക കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.