പുതിയ ചിത്രത്തിനായി ഹൃ​ത്വി​ക് റോ​ഷ​ന്‍ മെ​ലി​യു​ന്നു
Thursday, May 24, 2018 10:33 AM IST
ബോളിവുഡ് താരം ഹൃത്വിക് റോഷൻ തടി കുറയ്ക്കുന്നു. പു​തി​യ സി​നി​മ​യാ​യ സൂ​പ്പ​ര്‍ 30 ക്കു​വേ​ണ്ടി​യാ​ണ് താ​രം ത​ടി കു​റ​യ്ക്കു​ന്ന​ത്. പ്ര​മു​ഖ ഗ​ണി​ത ശാ​സ്‍​ത്ര​ജ്ഞ​ന്‍ ആ​ന​ന്ദ് കു​മാ​റി​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് സൂ​പ്പ​ര്‍ 30.

ചി​ത്ര​ത്തി​ലെ സ​ഹ​താ​ര​മാ​യ വീ​രേ​ന്ദ്ര സ​ക്സേ​ന​യ്‍​ക്കൊ​പ്പം മെ​ലി​ഞ്ഞ ശ​രീ​ര​വു​മാ‍​യി നി​ൽകു​ന്ന ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. വി​കാ​സ് ബാ​ഹ്‍​ല്‍ ആ​ണ് സൂ​പ്പ​ര്‍ 30 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.