സെ​യ്ഫിന്‍റെ മകളും സിനിമയിലേക്ക്
Saturday, May 27, 2017 8:15 PM IST
സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റാ അ​ലി ഖാ​ൻ ത​ന്‍റെ ബോ​ളി​വു​ഡ് ചു​വ​ടു​വ​യ്പി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ റും സാ​റ​യും ഒ​ന്നി​ക്കു​ന്ന ക​ര​ണ്‍ ജോ​ഹ​ർ ചി​ത്രം ഒ​രു​ങ്ങു​ന്നു എ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

ധ​ർ​മാ പ്രൊ​ഡ​ക്ഷ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​കും സാ​റ​യു​ടെ അ​ര​ങ്ങേ​റ്റ​മെ​ന്നാ​ണ് ഇ​പ്പോ​ൾ അ​റി​യു​ന്ന​ത്.​സു​ഷാ​ന്ത് സിം​ഗ് ര​ജ്പു​തും സാ​റ​യു​മാ​കും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ക. ചി​ത്ര​ത്തി​ൽ ഒ​രു പു​തു​മു​ഖം നാ​യി​ക വേ​ഷ​ത്തി​ലെ​ത്ത​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് സാ​റ​യെ പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.