ജി​ത്തു​വി​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം; ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി
Sunday, July 8, 2018 2:35 PM IST
സം​വി​ധാ​യ​ക​നാ​യി ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ജി​ത്തു ജോ​സ​ഫി​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ദ് ​ബോ​ഡി എ​ന്നാ​ണ് സിനിമയുടെ പേ​ര്. ഇ​മ്രാ​ൻ ഹ​ഷ്മി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ വേ​ദി​ക​യാ​ണ് നാ​യി​ക. റി​ഷി ക​പൂ​ർ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

മും​ബൈ, മൗ​റീ​ഷ്യ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 39 ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജെ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ്, ശൃം​ഗാ​ര​വേ​ല​ൻ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്നു വേ​ദി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.