സ​ൽ​മാ​ൻ-​ക​ത്രീ​ന ഹോ​ട്ട് ചി​ത്രം!
Saturday, September 2, 2017 3:02 AM IST
ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ണ​യ​വും പ്ര​ണ​യ​ത്ത​ക​ർ​ച്ച​യും ഒ​രു സം​ഭ​വ​മേ​യ​ല്ല. എ​ന്നാ​ൽ പ​ല പ്ര​ണ​യ​ങ്ങ​ളും പ​ല​പ്പോ​ഴും ഇ​വ​ർ​ക്കു വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​യി മാ​റാ​റു​ണ്ട്. ബ​ന്ധം തു​ട​ങ്ങി ഉ​ട​നെ അ​ത് വാ​ർ​ത്ത​യാ​യും ഗോ​സി​പ്പു​ക​ളായും പ്ര​ച​രി​ക്കു​ന്ന​താ​ണ് താ​ര​ങ്ങ​ൾ നേ​രി​ടു​ന്ന ആ​ദ്യ​ത്തെ പ്ര​ശ്നം.

തൊ​ട്ടു പി​ന്നാ​ലെ അ​വ​രു​ടെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ൾ പപ്പ​രാ​സി​ക​ൾ പു​റ​ത്ത് കൊ​ണ്ടു വ​രും. ഇ​തി​ന് പി​ന്നാ​ലെ ത​ന്നെ ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യും ചെ​യ്യും. ചി​ല താ​ര​ങ്ങ​ളു​ടെ ക​രി​യ​റി​ൽ സം​ഭ​വി​ച്ച കാ​ര്യ​വും ഇ​താ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ര​ണ്ട് താ​ര​ങ്ങ​ളാ​ണ് സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കെയ്​ഫും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​തി​വേ​ഗം പി​രി​യു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ടി​വ​ർ വേ​റെ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ലാ​യെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​കാ​ല​ത്തെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​രു താ​ര​ങ്ങ​ളും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ എ​ടു​ത്തി​രു​ന്ന സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളാ​ണ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വിവാദമായി മാ​റി​യി​രി​ക്കു​ന്ന​ത്. പ​ണ്ട് താ​ര​ങ്ങ​ളു​ടെ ഫാ​ൻ​സ് ക്ല​ബ്ബി​ൽ നി​റ​ഞ്ഞു നി​ന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

ക​ത്രീ​ന​യും സ​ൽ​മാ​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന കെ​മി​സി​ട്രി അ​ത്ര​യ്ക്കു മി​ക​ച്ച​താ​യി​രു​ന്നു. ടൈ​ഗ​ർ സി​ന്ദാ ഹെ ​എ​ന്ന സി​നി​മ​യി​ലൂ​ടെ സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കെയ്​ഫും നാ​ളു​ക​ൾ​ക്കു ശേ​ഷം ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ക​യാ​ണ്. ചി​ത്രം ഈ ​വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

അ​തി​നി​ടെ ഇ​രു​വ​രും വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യി എ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ക​ത്രീ​ന​യ്ക്ക് വേ​ണ്ടി സ​ൽ​മാ​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ടൈ​ഗ​ർ സി​ന്ദാ ഹെ ​എ​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​തെ​ന്നും പ​പ്പ​രാ​സി​ക​ൾ വാ​ർ​ത്ത പു​റ​ത്ത് വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.