ഭാ​ര​തി​ൽ പ്രി​യ​ങ്ക​യ്ക്ക് പ​ക​രം ക​ത്രീ​ന കൈ​ഫ്
Wednesday, August 1, 2018 10:41 AM IST
സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഭാ​ര​തി​ൽ നി​ന്നും പ്രി​യ​ങ്ക ചോ​പ്ര പി​ന്മാ​റി​യെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ പ്രി​യ​ങ്ക​യ്ക്കു പ​ക​രം ക​ത്രീ​ന കൈ​ഫ് ഭാ​ര​തി​ൽ നാ​യി​ക​യാ​കു​മെ​ന്നാ​ണ് ചി​ത്ര​ത്തെ കു​റി​ച്ച് പു​റ​ത്തു വ​രു​ന്ന പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. നി​ക്ക് ജൊ​നാ​സു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്രി​യ​ങ്ക ചി​ത്ര​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

അ​ലി അ​ബ്ബാ​സ് സ​ഫ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. പ്രി​യ​ങ്ക ഭാ​ര​തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് നി​ഖി​ൽ ന​മി​ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.