ആലിയയുടെ പുതിയ പ്രണയം
Thursday, February 15, 2018 10:32 AM IST
ന​ടി ആ​ലി​യ ഭ​ട്ടും സി​ദ്ധാ​ർ​ത്ഥ് മ​ൽ​ഹോ​ത്ര​യു​മാ​യു​ള്ള പ്ര​ണ​യം ആ​ലി​യ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ സ്റ്റു​ഡന്‍റ് ഓ​ഫ് ദ ​ഇ​യ​ർ റി​ലീ​സ് ചെ​യ്ത കാ​ലം മു​ത​ൽ ബോ​ളി​വു​ഡി​ന്‍റെ ഇ​ഷ്ട​വി​ഷ​യം ആ​യി​രു​ന്നു.പി​ന്നീ​ട് ആ​ലി​യ​യും ര​ൺ​ബീ​ർ ക​പൂ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​യി വാ​ർ​ത്ത​ക​ൾ. പ​ക്ഷെ രൺ​ബീ​ർ ഇൗ ​വാ​ർ​ത്ത നി​ഷേ​ധി​ച്ചു.

ഇ​പ്പോ​ൾ വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ സു​നി​ൽ മി​ത്ത​ലി​ന്‍റെ മ​ക​ൻ ക​വി​ൻ മി​ത്ത​ലു​മാ​യി ആ​ലി​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പു​തി​യ ഗോ​സി​പ്പ്. എ​ന്താ​യാ​ലും ആ​ലി​യ​യും ക​വി​നും ഇ​ത് നി​ഷേ​ധി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.