നി​ക്കി​ന്‍റെ സം​ഗീ​ത നി​ശ​യി​ൽ ആ​ർ​ത്തു​ല്ല​സി​ച്ച് പ്രി​യ​ങ്ക
Tuesday, August 7, 2018 12:07 PM IST
ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം പ്രി​യ​ങ്ക ചോ​പ്ര​യും അ​മേ​രി​ക്ക​ൻ പോ​പ് ഗാ​യ​ക​ൻ നി​ക്ക് ജൊ​നാ​സും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​പ്പൊ​ഴി​താ നി​ക്ക് ജൊ​നാ​സ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നി​ശ​യി​ൽ പ്രി​യ​ങ്ക ചോ​പ്ര ആ​ർ​ത്തു​ല​സി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​ണ്. അ​ടു​ത്തി​ടെ സിം​ഗ​പൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ഇ​ത്.

പ്രി​യ​ങ്ക​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്.

She's dancing 😍😍 | @priyankachopra #priyankachopra #__priyankachoprafc

A post shared by PRIYANKA CHOPRA FC (@__priyankachoprafc) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.