ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര
Friday, May 4, 2018 10:05 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര പ​പ്പ​രാ​സി​ക​ൾ​ക്ക് ചു​ട്ട മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്നു. പ്രി​യ​ങ്ക ചോ​പ്ര ര​ഹ​സ്യ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന മ​ട്ടി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. പ്രി​യ​ങ്ക ചോ​പ്ര ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു ചി​ത്ര​മാ​ണ് ഗോ​സി​പ്പി​നു വി​ത്തു പാ​കി​യ​ത്. ആ​രാ​ധ​ക​ർ​ക്കാ​യി അ​ടു​ത്തി​ടെ താ​രം ഒ​രു വി​മാ​ന​യാ​ത്ര​യു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ൽ താ​ര​ത്തി​ന്‍റെ കൈയിലു​ള്ള ആ​ഭ​ര​ണം മം​ഗ​ൾ​സൂ​ത്ര​യാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. ഇ​തു സാ​ധാ​ര​ണ​യാ​യി വി​വാ​ഹം ക​ഴി​ച്ച സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന ആ​ഭ​ര​ണ​മാ​ണ്. മം​ഗ​ൾ സൂ​ത്ര പ്രി​യ​ങ്ക​യു​ടെ കൈയിൽ ക​ണ്ട​തോ​ടെ പ്രി​യ​ങ്ക ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന മ​ട്ടി​ൽ പ​പ്പ​രാ​സി​ക​ൾ ത​ട്ടി​വി​ട്ടു. പ്രി​യ​ങ്ക​യു​ടെ ര​ഹ​സ്യ​വി​വാ​ഹം വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ താ​രം ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​പ്പ​രാ​സി​ക​ൾ​ക്കു മ​റു​പ​ടി​യു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്.

ഉൗ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ങ്ങേ​യ​റ്റ​മാ​ണ് ഇ​തെ​ന്നും ത​ന്‍റെ വി​വാ​ഹം തീ​ർ​ച്ച​യാ​യും എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​മെ​ന്നും അ​തൊ​രി​ക്ക​ലും ര​ഹ​സ്യ​വി​വാ​ഹ​മാ​യി​രി​ക്കി​ല്ലെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു. കൂ​ടെ ആ​ഭ​ര​ണ​ത്തി​ന്‍റെ ഒ​രു ക്ലോ​സ​പ് ചി​ത്രം കൂ​ടി​യും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.