സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​ർ ചൈ​ന​യി​ലും ഹി​റ്റ്
Thursday, January 25, 2018 11:09 AM IST
ചൈ​ന​യി​ൽ സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​ർ റി​ലീ​സ് ചെ​യ്ത് ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ കി​ട്ടി​യ​ത് റെ​ക്കോ​ഡ് ക​ള​ക്ഷ​ൻ. 11 0 കോ​ടി നേ​ടി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ചൈ​ന​യി​ൽ നി​ന്നു കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​നീ​ഷ്യ​ൽ ക​ള​ക്ഷ​നാ​ണ് ഇ​ത്.

ആ​ദ്യ ദി​വ​സം 43.35 കോ​ടി ക​ള​ക്ഷ​ൻ ആ​മീ​ർ​ഖാ​ന്‍റെ സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​ർ നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ചി​ത്രം പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. ആ​മീ​റി​നൊ​പ്പം സൈ​റാ വാ​സിം, മെ​ഹ​ർ വി​ജ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ന് മു​ന്നേ ആ​മീ​ർ​ഖാ​ന്‍റെ ദം​ഗ​ൽ ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ളും വ​ൻ സ്വീ​ക​ര​ണം ആ​ണ് കി​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.