വരുൺ നടാഷയെ സ്വന്തമാക്കും‍‍‍?
Friday, April 27, 2018 11:30 AM IST
ബോ​ളി​വു​ഡി​ലെ യു​വ​നാ​യ​ക​ൻ വ​രു​ണ്‍ ധ​വാ​ൻ ന​ടാ​ഷ ദ​ലാ​ലി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ചെ​റു​പ്പം മു​ത​ലേ ന​ടാ​ഷ​യും വ​രു​ണും സു​ഹൃ​ത്തു​ക്ക​ളാ​ണ്. പ​ല​പ്പോ​ഴും ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ന​ട​ക്കാ​റ്.

ചെ​റു​പ്പം മു​ത​ലേ​യു​ള്ള സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​നു വ​ഴി​മാ​റു​ക​യും ഇ​പ്പോ​ൾ വി​വാ​ഹ​ത്തി​ലേ​ക്ക് ആ ​ബ​ന്ധം എ​ത്തി​നി​ൽ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. വ​രു​ണി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഇ​വ​രു​ടെ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​വാ​ഹി​ത​രാ​കു​മ​ത്രേ.

ഫാ​ഷ​ൻ ഡി​സൈ​ന​റാ​ണ് ന​ടാ​ഷ ദ​ലാ​ൽ. ഒ​ക്ടോ​ബ​ർ ആ​ണ് വ​രു​ണി​ന്‍റേതാ​യി ഏ​റ്റ​വും ഒ​ടു​വി​ലെ​ത്തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.