വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കാ​ൻ അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും
Tuesday, July 31, 2018 4:23 PM IST
ആ​രാ​ധ​ക​രു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യാ റാ​യി​യും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​വ​ണ്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് "ഗു​ലാ​ബ് ജാ​മു​ൻ' എ​ന്നാ​ണ് പേരിട്ടിരിക്കുന്നത്.

അ​നു​രാ​ഗ് ക​ശ്യ​പാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​നു​രാ​ഗ് ക​ശ്യ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ൻ​മ​ർ​സി​യ​യി​ലൂ​ടെ ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​വാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.