കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ
Friday, August 17, 2018 12:46 PM IST
ദു​രി​ത മ​ഴ​യി​ൽ കു​ടു​ങ്ങി​യ കേ​ര​ള​ത്തി​നാ​യി ബോ​ളി​വു​ഡ് കൈ​കോ​ർ​ക്കു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, വി​ദ്യാ​ബാ​ല​ൻ, സു​നി​ൽ ഷെ​ട്ടി, വ​രു​ണ്‍ ധ​വ​ൻ, നേ​ഹാ ധൂ​പി​യ, നേ​ഹ ശ​ർ​മ, കാ​ർ​ത്തി​ക് ആ​ര്യ​ൻ, അ​നു​രാ​ഗ് ക​ശ്യ​പ്, ശ്ര​ദ്ധ ക​പൂ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യെ കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​കു​റി​ച്ച​ത്.

ത​ങ്ങ​ൾ​ക്കാ​വു​ന്ന​ത് പോ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​വാ​ൻ ത​യാ​റാ​യ ഇ​വ​ർ, കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​രു​ക​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.




















Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.