വിദ്യാബാലൻ തടിവയ്ക്കുന്നു
Thursday, August 2, 2018 9:42 AM IST
ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ത​ടി​ച്ചി​യാ​കാ​നു​ള്ള തയാറെ​ടു​പ്പി​ലാ​ണ് വി​ദ്യാ ബാ​ല​ൻ. ""എനി​ക്ക് ത​ടി​കൂ​ടി​യെ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. ത​ടി കൂ​ടി​യ​തി​നെപ്പറ്റി വേ​വ​ലാ​തി​യൊ​ന്നും എ​നി​ക്കി​ല്ല. അ​തി​ന്‍റെ പേ​രി​ൽ വ​രു​ന്ന സം​സാ​ര​ങ്ങ​ളെ കു​റി​ച്ചോ​ർ​ത്ത് ഭ​യ​പ്പെ​ടു​ന്നു​മി​ല്ല.''- വിദ്യാ ബാലൻ പറയുന്നു.

അ​ധി​ക​വ​ണ്ണ​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​നാ​യി ത​ടി​കൂ​ട്ടി​യെ പ​റ്റു. ശ​രീ​ര​ത്തി​ന്‍റെ വ​ണ്ണം കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ ഇ​ടി​ച്ചു താ​ഴ്ത്താ​ൻ ആ​ർക്കും അ​ധി​കാ​രം ത​ന്നി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ ബാ​ല​ൻ ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.