അവരെന്തിന് ഇങ്ങനെ ചെയ്തു: ആഞ്ഞടിച്ച് സെറീൻ ഖാൻ
Thursday, November 23, 2017 5:44 AM IST
അ​ക്സ​ർ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സെറീ​ൻ ഖാ​ൻ. സി​നി​മ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ഹേ​റ്റ് സ്റ്റോ​റി-3 പോ​ലൊ​രു ചി​ത്ര​മാ​യി​രി​ക്കി​ല്ല ഇതെ​ന്നു പ​റ​ഞ്ഞ​വ​ർ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ എല്ലാ സീ​നി​ലും അ​ൽ​പ​വ​സ്ത്ര​ധാ​രി​യാ​യി ന​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്ന് ന​ടി പ​റ​യു​ന്നു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ചി​ത്ര​ത്തി​ൽ ചും​ബ​ന​രം​ഗ​ങ്ങ​ളു​ടെ ദൈ​ർ​ഘ്യം കൂ​ട്ടി​യെ​ന്നും ന​ടി ആ​രോ​പി​ക്കു​ന്നു. സ്വ​ന്തം സി​നി​മ​യി​ൽ വി​ശ്വാ​സം ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ൽ മ​സാ​ല കൂ​ട്ടാ​ൻ അ​വ​ർ എ​ന്നെ എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്- ന​ടി ചോദിക്കുന്നു. നി​ർ​മാ​താ​വ് ബ​ജാ​ജ് രാ​ജി​നെ​തി​രേ​യാ​ണ് സെ​റീ​ൻ ഖാ​ൻ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.