ജ്യോ​തി​ക​യ്ക്ക് പി​ന്നാ​ൾ സ​മ്മാ​ന​മാ​യി ഒ​രു ചി​ത്രം
Friday, August 3, 2018 9:59 AM IST
തെ​ന്നി​ന്ത്യ​ൻ താ​രം ജ്യോ​തി​ക​യു​ടെ പി​റ​ന്നാ​ൾ ദി​നത്തിൽ കാ​ട്രി​ൻ മൊ​ഴി റി​ലീ​സ് ചെ​യ്യും. ഒ​ക്ടോ​ബ​ർ 18നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. വി​ദ്യാ​ബാ​ല​ൻ നാ​യി​ക​യാ​യി എ​ത്തി​യ ബോ​ളി​വു​ഡ് ചി​ത്രം തു​മാ​രി സു​ലു​വി​ന്‍റെ റീ​മേ​ക്കാ​ണ് കാ​ട്രി​ൻ മൊ​ഴി.

രാ​ധാ മോ​ഹ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞു. ല​ക്ഷ്മി മ​ഞ്ജു, കു​മാ​ര വേ​ൽ‌ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.