ശരീര പ്രദർശനം പറ്റില്ലെന്ന് അന്ന് പറഞ്ഞു: സംഗീത
Thursday, May 31, 2018 10:28 AM IST
ന​ടി​മാ​ർ ഗ്ലാ​മ​റ​സ് ആ​കു​ന്ന​ത് ഇ​പ്പോ​ൾ വ​ലി​യ കാ​ര്യ​മ​ല്ലെ​ങ്കി​ലും അ​തി​ന് കി​ട്ടു​ന്ന വാ​ർ​ത്താ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണ്. എ​ന്നാ​ൽ ശ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പ​റ്റി​ല്ലാ​യെ​ന്ന് ഒ​രു ന​ടി പ​റ​ഞ്ഞാ​ലോ‍. അ​തെ ന​ടി സം​ഗീ​ത​യാ​ണ് ത​നി​ക്ക് ഉ​ണ്ടാ​യ ഒ​രു അ​നു​ഭ​വം ഈ ​അ​ടു​ത്ത് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഉ​യി​ർ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും അ​മി​ത ശ​രീ​ര പ്ര​ദ​ർ​ശ​നം വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യും എ​ന്നാ​ൽ താ​ൻ അ​തി​ന് വ​ഴ​ങ്ങി​യി​ല്ലെ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​തി​ന്‍റെ പേ​രി​ൽ വ​ഴ​ക്കു​ണ്ടാ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

നെ​ഗ​റ്റീ​വ് ട​ച്ചു​ള്ള വേ​ഷ​മാ​യി​രു​ന്നി​ട്ടു കൂ​ടി ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് വേ​റി​ട്ട വേ​ഷ​മാ​യ​തു കൊ​ണ്ടാ​ണ്. എ​ന്നാ​ൽ അ​ധി​കം ഗ്ലാ​മ​റ​സാ​കാ​ൻ പ​റ്റി​ല്ലാ​യെ​ന്ന് ആ​ദ്യ​മേ പ​റ​ഞ്ഞി​രു​ന്നു. വ​ഴ​ക്കൊ​ക്കെ ഉ​ണ്ടാ​യെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ണ​മാ​യി തീ​ർ​ത്തു. ചി​ത്രം ഇ​പ്പോ​ൾ ടി​വി​യി​ൽ വ​രു​ന്പോ​ൾ പോ​ലും എ​ന്തോ കാ​ണാ​ൻ എ​നി​ക്ക് മ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.