മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ ചി​ത്ര​ത്തി​ൽ ബോ​മ​ൻ ഇ​റാ​നി​യും
Sunday, June 24, 2018 10:26 AM IST
സൂ​ര്യ​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന കെ.​വി. ആ​ന​ന്ദ് ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത് വ​ൻ താ​ര​നി​ര​യെ​ന്ന് റി​പ്പോ​ർ​ട്ട്. ചി​ത്ര​ത്തി​ൽ നാ​ല് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് സൂ​ര്യ എ​ത്തു​ന്ന​തെ​ന്നും രാ​ഷ്ട്രി​യ​ക്കാ​ര​ന്‍റെ വേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ബോ​ളി​വു​ഡ് താ​രം ബോ​മ​ൻ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. നൂ​റ് കോ​ടി ബ​ജ​റ്റി​ൽ ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ള​യ​ദ​ള​പ​തി വി​ജ​യ്ക്കൊ​പ്പ​മെ​ത്തി​യ ജി​ല്ല​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച അ​വ​സാ​ന ത​മി​ഴ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.