ശി​വ​കാ​ർ​ത്തി​കേ​യ​നും ന​യ​ൻ​താ​ര​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Friday, May 11, 2018 9:48 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​നും ന​യ​ൻ​താ​ര​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. എം.​രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പ് വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ത്. ത​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ൽ സ​ന്താ​ന​മാ​യി​രി​ക്കും നാ​യ​ക​നെ​ന്നാ​ണ് എം.​രാ​ജേ​ഷ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ആ ​സി​നി​മ ത​ൽ​ക്കാ​ലം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ കെ.​ഇ. ജ്ഞാ​ന​വേ​ൽ രാ​ജ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ലാ​ണ് ശി​വ​കാ​ർ​ത്തി​കേ​യ​നും ന​യ​ൻ​താ​ര​യും അ​ഭി​ന​യി​ക്കു​ന്ന​ത്.

പു​തി​യ സി​നി​മ​യു​ടെ വി​വ​ര​ങ്ങ​ൾ‌ രാ​ജേ​ഷ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ന​യ​ന്‍​താ​ര ആ​ത്മാ​ർ​ഥ​ത​യു​ള്ള ന​ടി​യാ​ണെ​ന്നും അ​തി​നാ​ൽ അ​വ​ർ നാ​യി​ക​യാ​യാ​ൽ സ​മ്മ​ര്‍​ദ്ദം കു​റ​യു​മെ​ന്നും എം.​രാ​ജേ​ഷ് പ​റ​യു​ന്നു. പു​തി​യ ചി​ത്ര​ത്തി​ൽ പു​ക​വ​ലി, മ​ദ്യ​പാ​ന രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. രാ​ജേ​ഷി​ന്‍റെ ബോ​സ് എ​ങ്കി​ര ഭാ​സ്ക​ര​നി​ൽ ന​യ​ൻ​താ​ര​യാ​യി​രു​ന്നു നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.