സ്വാതി റെഡ്ഡി വിവാഹിതയാകുന്നു
Friday, August 17, 2018 2:41 PM IST
സു​ബ്ര​മ​ണ്യ​പു​രം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യ സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​കു​ന്നു. മ​ലേ​ഷ്യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ല്‍ പൈ​ല​റ്റ് ആ​യ വി​കാ​സ് ആ​ണ് വ​ര​ൻ. നീ​ണ്ട​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഡെ‌​യ്ഞ്ച​ർ ആ​ണ് സ്വാ​തി​യു​ടെ ആ​ദ്യ​ചി​ത്രം. നോ​ര്‍​ത്ത് 24 കാ​തം, ആ​മേ​ൻ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും സ്വാ​തി നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. മോ​സ​യി​ലെ കു​തി​ര മീ​നു​ക​ൾ, ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്, ഡ​ബി​ൾ ബാ​ര​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സ്വാ​തി അ​ഭി​ന​യി​ച്ചു. ഈ ​മാ​സം മു​പ്പ​തി​ന് ഹൈ​ദ​രാ​ബാ​ദി​ലാ​ണ് വി​വാ​ഹം ന​ട​ക്കു​ക. സെ​പ്റ്റം​ബ​ർ ര​ണ്ടാം തി​യ​തി കൊ​ച്ചി​യി​ല്‍ വി​വാ​ഹ സ​ത്കാ​രം ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.