"എ​ട​ക്കു' വി​ജ​യ് സേ​തു​പ​തി​യു​ടെ പു​തി​യ മു​ഖം
Friday, January 5, 2018 8:19 PM IST
മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന വി​ജ​യ് സേ​തു​പ​തി​യു​ടെ പു​തി​യ ചി​ത്ര​മാ​ണ് എ​ട​ക്കു. നി​മോ പ്രോ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി എ​സ്. ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഹൊ​റൈ​സ​ണ്‍ റി​ലീ​സ് കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ജ​യ് സേ​തു​പ​തി​ക്ക് ഒ​പ്പം വ​സ​ന്ത​കു​മാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചിത്രം ഒരു ആ​ക്ഷ​ൻ ഫി​ലി​മാ​ണ്.

പു​ന്നി​യായുടെ വരികൾക്ക് ​ത​വ​സി​രാ​വ് ഈണംപകരുന്നു. വി​ജ​യ് സേ​തു​പ​തി, വ​സ​ന്ത​കു​മാ​ർ, സം​ഗീ​ത എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റ് താ​ര​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.