ഹോട്ടായി അനുപമ പരമേശ്വരൻ
Wednesday, June 20, 2018 10:10 AM IST
പ്രേ​മം എ​ന്ന സി​നി​മ​യി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ച്ച അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഇ​പ്പോ​ൾ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രി​ക്കു​ന്ന​ത് ടോ​ളി​വു​ഡി​ലാ​ണ്. തെ​ലു​ങ്കി​ൽ അ​ൽ​പം ഗ്ലാ​മ​റ​സ് കാ​ട്ടി​യാ​ണ് അ​നു​പ​മ​യു​ടെ വ​ര​വ്. എ. ​ക​രു​ണാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന തേ​ജ് ഐ ​ല​വ് യൂ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു​പ​മ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യിക്ക​ഴി​ഞ്ഞു.

ടോ​ളി​വു​ഡി​ൽ ജ​ന​പ്രി​യ ന​ടി എ​ന്ന ഖ്യാ​തി നേ​ടി​യെ​ടു​ത്ത താ​രം അ​വി​ടെ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഹോ​ട്ട് ലു​ക്ക് അ​നു​പ​മ​യ്ക്ക് കൂ​ടു​ത​ൽ ചേ​രു​ന്നു​ണ്ടെ​ന്നാ​ണ് ചി​ല പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. പ്രേ​മ​ത്തി​ലെ നാ​ട്ടി​ൻ​പു​റ നാ​യി​ക​യി​ൽ നി​ന്ന് ഗ്ലാ​മ​റ​സ് റോ​ളി​ലേ​ക്ക് മാ​റി​യ അ​നു​പ​മ​യു​ടെ തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.