മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ല​ണ്ട​നി​ൽ ആ​രം​ഭി​ച്ചു
Thursday, July 5, 2018 10:59 AM IST
മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ല​ണ്ട​നി​ൽ ആ​രം​ഭി​ച്ചു. സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ആ​ര്യ​യും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ണ്ട്. കൂ​ടാ​തെ ബോ​ളി​വു​ഡ് താ​രം ബോ​മ​ൻ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി എ​ന്നി​വ​രും മ​റ്റ് വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യും. നാ​ലു വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് സൂ​ര്യ ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.