ര​ണ്‍​വീ​റി​നു മു​റി ഒ​ഴി​ഞ്ഞു ന​ൽ​കി ത​ല
Sunday, June 17, 2018 11:09 AM IST
ത​മി​ഴി​ലെ മു​ൻ​നി​ര താ​ര​മാ​ണെ​ങ്കി​ലും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നെ പോ​ലെ ജീ​വി​ക്കു​ന്ന വ്യ​ക്തി​യാ​ണ് എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​ര​നാ​യ അ​ജി​ത്ത്. ത​ല​ക്ക​ന​മി​ല്ലാ​ത്ത ത​ന്‍റെ പ്ര​വൃ​ത്തി​കൊ​ണ്ട് ഏ​വ​രു​ടെ​യും മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ അ​ജി​ത്ത് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ക​യാ​ണ്.

ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ശ്വാ​സ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ലാ​ണ് അ​ദ്ദേ​ഹം. റാ​മോ​ജി ഫി​ലിം സി​റ്റി​യി​ലാ​ണ് ചി​ത്രീ​ക​ര​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു​ള​അ​ള അ​നു​വാ​ദ​വും ഫി​ലിം സി​റ്റി​യി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ അ​ജി​ത്ത് താ​മ​സി​ച്ചി​രു​ന്ന മു​റി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യി​രു​ന്നി​ല്ല.

അ​തേ മു​റി​യാ​ണ് ബോ​ളി​വു​ഡ് ചി​ത്ര​മാ​യ സി​മ്മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യും എ​ത്തി​യ ര​ണ്‍​വീ​ർ സിം​ഗും ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​തേ പ​റ്റി അ​ജി​ത്തി​നോ​ട് പ്രൊ​ഡ​ക്ഷ​ൻ ടീം ​അ​റി​യി​ച്ചു. സം​ഭ​വം മ​ന​സി​ലാ​യ അ​ജി​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു. അ​തി​നെ​ന്താ. ഒ​രു ബെ​ഡ്ഡും ഫാ​നും ഉ​ള്ള ചെ​റി​യ മു​റി മാ​ത്ര​മേ എ​നി​ക്ക് ആ​വ​ശ്യ​മു​ള്ളു. അ​ജി​ത്തി​ന്‍റെ മ​റു​പ​ടി കേ​ട്ട് നി​ർ​മാ​താ​ക്ക​ൾ അ​ത്ഭു​ത​പ്പെ​ട്ട​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സി​രു​തൈ ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ശ്വാ​സ​ത്തി​ൽ ന​യ​ൻ താ​ര​യാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.