University News
ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ​ർ​വേ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ കോ​ള​ജു​ക​ളും 20 ന് ​മു​ൻ​പാ​യി ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ​ർ​വേ 20222023 പൂ​ർ​ത്തീ​ക​രി​ച്ച് വെ​ബ്സൈ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഡോ. ​മ​നോ​ജ് ചാ​ക്കോ,നോ​ഡ​ൽ ഓ​ഫീ​സ​ർ (9447310097) എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രോ​ണി​ക്സ് &ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് &എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ​ച്ച് 14 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രോ​ണി​ക്സ് &ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വാ​ല്യു​വേ​ഷ​ൻ, വൈ​വാ​വോ​സി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. റെ​ഗു​ല​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​ഴാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ ​സ്ട്ര​ക്ചേ​ർ​ഡ് അ​ഞ്ചാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ​യും ഏ​ഴാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത (4 വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്കോ​ഴ്സ്) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​റ​ബി​ക് ടൈ​പ്പിം​ഗ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല അ​റ​ബി​ക് ടൈ​പ്പിം​ഗ്
കോ​ഴ്സി​ന് (പ​തി​നേ​ഴ്, പ​തി​നെ​ട്ട് ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്
ടു/​ത​ത്തു​ല്യം. ഫീ​സ്: 3000/ രൂ​പ. കാ​ലാ​വ​ധി : 3 മാ​സം. അ​പേ​ക്ഷ ഫോം ​കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബിവി​ഭാ​ഗം ഓ​ഫീ​സി​ലും, ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
9633812633/04712308346 (ഓ​ഫീ​സ്) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.