University News
പ​രീ​ക്ഷ ഫീ​സ്
2024 ഏ​പ്രി​ൽ 24 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ (2020 സ്കീം)​എ​സ്എ​ൽ​സി​എം), 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ( 2020 സ്കീം), 2014 2019 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) 2012 ​അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് (2011 സ്കീം) ​ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 2024 മാ​ർ​ച്ച് 22 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടു​കൂ​ടി മാ​ർ​ച്ച് 25 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടു​കൂ​ടി മാ​ർ​ച്ച് 27 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ൽ മാ​സം ആ​രം​ഭി​ക്കു​ന്ന ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 22 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടു​കൂ​ടി മാ​ർ​ച്ച് 26 വ​രെ​യും 400/ രൂ​പ കൂ​ടി മാ​ർ​ച്ച് 30 വ​രെ​യും അ​പേ​ക്ഷി​ക്കു​ന്ന​താ​ണ് വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റി​ങ് ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് ഏ​പ്രി​ൽ 2024 (2018 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഏ​പ്രി​ൽ 12ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ​എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2023 ഒ​ക്ടോ​ബ​ർ മാ​സം ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​ബി​എ ആ​ന്വ​ൽ സ്കീം
​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ൻ​റ​റി 2021
അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ൻ​റ​റി 2020, 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2016 അ​ഡ്മി​ഷ​ൻ)
പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 2024 ഏ​പ്രി​ൽ 8 വ​രെ ഓ​ഫ്ലൈ​നാ​യി അ​പേ​ക്ഷി​ക്കാം വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.
2023 ആ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര
ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി (2011, 2013, 2020 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം
പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 29 വ​രെ
അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി

2024 മാ​ർ​ച്ച് 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി(​ഫെ​ബ്രു​വ​രി 2024) പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 2024 മാ​ർ​ച്ച് 25, 26 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്

2024 ഏ​പ്രി​ൽ മാ​സം ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രോ​ജെ​ക്ടു​ക​ൾ കോ​ളേ​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 2024 ഏ​പ്രി​ൽ 25. വൈ​വ പ​രീ​ക്ഷ​ക​ൾ 2024 ഏ​പ്രി​ൽ 29, 30, മെ​യ് 02 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.