University News
സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം പ​ത്തി​ന് രാ​വി​ലെ പ​ത്തി​ന് സി​ൻ​ഡി​ക്കേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് റൂ​മി​ൽ ചേ​രും.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഏ​പ്രി​ൽ അ​ഞ്ചി​നു ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സൈ​ക്കോ​ള​ജി അ​ലൈ​ഡ് കോ​ർ കോ​ഴ്സ് "PSG 1 IC 01 Human Physiology I' പേ​പ്പ​ർ ന​വം​ബ​ർ 2023 (സി​ബി​സി​എ​സ്എ​സ് 2021 പ്ര​വേ​ശ​നം മു​ത​ൽ), ന​വം​ബ​ർ 2022 (സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ 23ന് ​ന​ട​ത്തും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് (2023 പ്ര​വേ​ശ​നം) ജ​നു​വ​രി 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 22 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് എ​ട്ട് മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഒ​പ്‌​റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്‌​നി​ക്സ് (2021 പ്ര​വേ​ശ​നം) "SDC6HC25 (PR) INTERNSHIP & PROJECT' പേ​പ്പ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 17ന് ​ന​ട​ത്തും. കേ​ന്ദ്രം: എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, വ​ളാ​ഞ്ചേ​രി.

പ​രീ​ക്ഷ

ഒ​ന്നാം വ​ർ​ഷ റ​ഗു​ല​ർ / പ്രൈ​വ​റ്റ് (2023 പ്ര​വേ​ശ​നം) അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി മെ​യ് 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ മെ​യ് ആ​റി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ് 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്‌​സി ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്) / ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​ബി​സി​എ​സ്എ​സ്​യു​ജി) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി, എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്‌​സി ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News