University News
എംഎസ്സി എൻവയൺമെന്റൽ സയൻസ് പ്രാക്ടിക്കൽ
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയണമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 13 മുതൽ അതത് കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ കോളജുകളിലും വെബ്സൈറ്റിലും.

സമ്പർക്കക്ലാസില്ല

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ കാര്യവട്ടം കാമ്പസ്, കൊട്ടാരക്കര, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ മൂന്ന്, നാല് തീയതികളിൽ സമ്പർക്കക്ലാസ് ഉണ്ടായിരിക്കില്ല.