University News
ബി​​​കോം പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം
ഒ​​​മ്പ​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പാ​​​ർ​​​ട്ട് ഒ​​​ന്ന്, ര​​​ണ്ട് ബി​​​കോം സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജും ചെ​​​മ്പ​​​ഴ​​​ന്തി എ​​​സ്എ​​​ൻ കോ​​​ള​​​ജും പ​​​രീ​​​ക്ഷാ​​​ കേ​​​ന്ദ്ര​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​രും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രും എം​​​ജി കോ​​​ള​​​ജി​​​ലും, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ ഓ​​​ഫ്‌​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ തു​​മ്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജി​​​ലും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ (ഓ​​​ഫ്‌​​​ലൈ​​​ൻ ആൻഡ് ഓ​​​ണ്‍​ലൈ​​​ൻ) നീ​​​റ​​​മ​​​ണ്‍​ക​​​ര എ​​​ൻ​​​എ​​​സ്എ​​​സ് വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ലും ഗ​​​വ. സം​​​സ്കൃ​​​ത കോ​​​ള​​​ജി​​​ൽ ഓ​​​ഫ്‌​​​ലൈ​​​നാ​​​യുംഓ​​​ണ്‍​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷി​​​ച്ച പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ലും കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ്‌​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ച​​​വ​​​റ ബി​​​ജെ​​​എം ഗ​​​വ. കോ​​​ള​​​ജി​​​ലും കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​നി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ലും കൊ​​​ല്ലം എ​​​ഫ്എം​​​എ​​​ൻ കോ​​​ള​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​ർ കൊ​​​ല്ലം ടി​​​കെ​​​എം കോ​​​ള​​​ജി​​​ലും എം​​​എ​​​സ്എം കോ​​​ള​​​ജ് ഓ​​​ഫ്‌​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ന​​​ങ്ങ്യാ​​​ർ​​​കു​​​ള​​​ങ്ങ​​​ര ടി​​​കെ​​​എം​​​എം കോ​​​ള​​​ജി​​​ലും പെ​​​രി​​​ങ്ങ​​​മ​​​ല ഇ​​​ക്ബാ​​​ൽ കോ​​​ള​​​ജി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ നെ​​​ടു​​​മ​​​ങ്ങാ​​​ട് ഗ​​​വ. കോ​​​ള​​​ജി​​​ലും ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​ർ ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​നി​​​ലും പ​​​ത്ത​​​നാ​​​പു​​​രം സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് കോ​​​ള​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​ർ കൊ​​​ട്ടാ​​​ര​​​ക്ക​​​ര എ​​​സ്ജി കോ​​​ള​​​ജി​​​ലും എ​​​ൽ​​​എ​​​സ‌്സി കോ​​​ട്ട​​​യം മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​ർ ചേ​​​ർ​​​ത്ത​​​ല സെ​​​ന്‍റ് മൈ​​​ക്കി​​​ൽ​​​സ് കോ​​​ള​​​ജി​​​ൽനി​​​ന്നു ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി അ​​​വി​​​ടെ​​​ത്ത​​​ന്നെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​ത​​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് ആ​​​റു മു​​​ത​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.

ബി​​​എ പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം

എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​എ (ആ​​​ന്വ​​​ൽ സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ട് ഒ​​​ന്നും ര​​​ണ്ടും പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ്‌​​​ലൈ​​​നാ​​​യും ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജ് കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​നി​​​ൽ നി​​​ന്നു ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി അ​​​വി​​​ടെ​​​ത്ത​​​ന്നെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​ത​​​ണം.

ബി​​​എ​​​ച്ച്എം ടൈം​​​ടേ​​​ബി​​​ൾ

ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ 2014 സ്കീം, 2011, 2006 ​​​സ്കീം) ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്നു. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എ​​​സ്ഡി​​​ഇ ലൈ​​​ബ്ര​​​റി പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ​​​വി​​​ഭാ​​​ഗം ലൈ​​​ബ്ര​​​റി​​​യി​​​ൽ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക ക​​​ണ​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ എ​​​ട്ടു മു​​​ത​​​ൽ 17 വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത​​​ല്ല.

ബി​​​ടെ​​​ക് ടൈം​​​ടേ​​​ബി​​​ൾ

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് പാ​​​ർ​​​ട്ട് ടൈം ​​​റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് (2013 സ്കീം) ​​​ഇ​​​ല​​​ക്‌‌ട്രോണി​​​ക്സ് & ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ബ്രാ​​​ഞ്ചി​​​ലെ ഹ്യൂ​​​മാ​​​നി​​​റ്റീ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ .