University News
ബി​​​എ​​​സ് സി ​​​സ​​​ബ്സി​​​ഡി​​​യ​​​റി പു​​​നഃ​​പ​​​രി​​​ശോ​​​ധ​​​ന
ജ​​​നു​​​വ​​​രി നാ​​​ലി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ബി​​​എ​​​സ് സി ​​​പാ​​​ർ​​​ട്ട് ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ​​​ബ്സി​​​ഡി​​​യ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 28 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ് സി ​​​അ​​​പ്ലൈ​​​ഡ് സൈ​​​ക്കോ​​​ള​​​ജി പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2016 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ എം​​​എ​​​സ് സി ​​​അ​​​പ്ലൈ​​​ഡ് സൈ​​​ക്കോ​​​ള​​​ജി 20142016 ബാ​​​ച്ച് (സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ആ​​​ർ. യു. ​​​ഐ​​​ശ്വ​​​ര്യ(​​​ര​​​ജി.​​​നം. ജ​​​ട​​​ഥ 140501) ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി.

എം​​​എ അ​​​റ​​​ബി​​​ക് ലാം​​​ഗ്വേ​​​ജ് & ലി​​​റ്റ​​​റേ​​​ച്ച​​​ർ മാ​​​ർ​​​ക്ക് ലി​​​സ്റ്റ്

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്രം 2016 ജൂ​​​ലൈ/​​​ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ എം​​​എ അ​​​റ​​​ബി​​​ക് ലാം​​​ഗ്വേ​​​ജ് ആ​​​ൻ​​​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ർ പ്രീ​​​വി​​​യ​​​സ്, ഫൈ​​​ന​​​ൽ (റെ​​​ഗു​​​ല​​​ർ/​​​റീ അ​​​പ്പീ​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​സ്ഡി​​​ഇ പാ​​​ള​​​യം ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും ഡി​​​ഗ്രി കോ​​​പ്പി​​​യും സ​​​ഹി​​​തം കൈ​​​പ്പ​​​റ്റ​​​ണം.

ബി​​​ടെ​​​ക് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് & എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ലാ​​​ബ് പ​​​രീ​​​ക്ഷ

2016 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​ടെ​​​ക് എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ന്‍റെ (2008 സ്കീം) ​​​ലാ​​​ബ് പ​​​രീ​​​ക്ഷ പ​​​ത്തി​​​നു തു​​​ട​​​ങ്ങും.