University News
പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റന്‍റ് : അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം എൻവയോണ്‍മെന്‍റൽ സയൻസസ് പഠനവകുപ്പിൽ പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റന്‍റ് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ) Job Notifications എന്ന ലിങ്കിൽ ലഭിക്കും. അവസാന തീയതി 20.