University News
പു​തി​യ കോ​ള​ജു​ക​ൾ​ക്ക് അ​പേ​ക്ഷ; വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു
201718 അ​ധ്യ​യ​ന​വ​ർ​ഷം പു​തി​യ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ജ​നു​വ​രി 28 ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ച​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ യം​ഗ് ലീ​ഡേ​ഴ്സ് അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും നാ​ഷ​ണ​ൽ യം​ഗ് ലീ​ഡേ​ഴ്സ് അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 201516 വ​ർ​ഷ​ത്തി​ൽ സാ​ധാ​ര​ണ​യാ​യു​ള്ള 120 മ​ണി​ക്കൂ​ർ 'റ​ഗു​ല​ർ ആ​ക്ടി​വി​റ്റീ​സ്' കൂ​ടാ​തെ 100 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ശ്ര​മ​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ യൂ​ണി​റ്റു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​തു​സം​ബ​ന്ധി​ച്ച ഓ​ഫീ​സ് രേ​ഖ​ക​ൾ, ചി​ത്ര​ങ്ങ​ൾ, സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി 20ന് ​മു​ന്പാ​യി എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.