University News
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ/​സെ​ന്‍റ​റു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം
202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ/ സെ​ന്‍റ​റു​ക​ളി​ൽ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​നു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​രു​പ​ത്തി​യെ​ട്ടോ​ളം പ​ഠ​ന​വ​കു​പ്പു​ക​ളി​ലാ​യി പു​തു​ത​ല​മു​റ കോ​ഴ്‌​സു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ൽ​പ്പ​തി​ല​ധി​കം പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മു​ൻ സെ​മ​സ്റ്റ​ർ/​വ​ർ​ഷ പ​രീ​ക്ഷ​ക​ളെ​ല്ലാം വി​ജ​യി​ച്ച​വ​രും എ​ന്നാ​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ/​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ച്ച യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ പ്രോ​സ്പെ​ക്ട​സി​ൽ ല​ഭ്യ​മാ​ണ്.