University News
ബി​​​സി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ
ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​സി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 23ന് ​​​ആ​​​രം​​​ഭി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ

ബി​​​ടെ​​​ക് ടൈം​​​ടേ​​​ബി​​​ൾ

ക​​​ന്പ​​​യി​​​ൻ​​​ഡ് ഒ​​​ന്ന്, ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് 2013 സ്കീ​​​മി​​​ൽ വ​​​രു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പാ​​​ർ​​​ട്ട് ടൈം 2013 ​​​സ്കീം പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2008 സ്കീംപാ​​​ർ​​​ട്ട് ടൈംറീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ്) പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ 2008 സ്കീ​​​മി​​​ൽ വ​​​രു​​​ന്ന ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ, ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ, നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ പാ​​​ർ​​​ട്ട് ടൈം ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടേ​​​യും ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​എ​​​ഡ് വൈ​​​വ

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എ​​​ംഎ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ഏ​​​ക വ​​​ർ​​​ഷ പ്രോ​​​ഗ്രാംസ​​​പ്ലി​​​മെ​​​ന്‍റ​​​റി) വൈ​​​വ പ​​​രീ​​​ക്ഷ 20ന് ​​​തൈ​​​ക്കാ​​​ട് ഗ​​​വ. കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ർ എ​​​ജ്യു​​​ക്കേ​​​ഷ​​​നി​​​ൽ ന​​​ട​​​ത്തും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

എം​​​ബി​​​എ ടൈം​​​ടേ​​​ബി​​​ൾ

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (2014, 2009 സ്കീം) ​​​പ​​​രീ​​​ക്ഷ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ

ബി​​​പി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ

ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​പി​​​എ (വോ​​​ക്ക​​​ൽ, മൃ​​​ദം​​​ഗം) പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ർ ബി​​​പി​​​എ (മൃ​​​ദം​​​ഗം) പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും പ്രാ​​​ക്ടി​​​ക്ക​​​ൽ 20 മു​​​ത​​​ൽ ശ്രീ ​​​സ്വാ​​​തി​​​തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും.

ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം

21ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/​​​ബി​​​സിഎ (റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ്) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ധ​​​നു​​​വ​​​ച്ച​​​പ്പു​​​രം സി​​​എ​​​എ​​​സ്, മ​​​ണ​​​ക്കാ​​​ട് നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ്, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് യു​​​ഐ​​​ടി, കാ​​​ഞ്ഞി​​​രം​​​കു​​​ളം കെ​​​എ​​​ൻ​​​എം. ഗ​​​വ. കോ​​​ള​​​ജ്, പാ​​​ങ്ങോ​​​ട് മ​​​ന്നാ​​​നി​​​യ കോ​​​ള​​​ജ്, ചാ​​​വ​​​ർ​​​കോ​​​ട് സി​​​എ​​​ച്ച്എം​​​എം, കാ​​​ര്യ​​​വ​​​ട്ടം ഗ​​​വ. കോ​​​ള​​​ജ്, വ​​​ർ​​​ക്ക​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജ്, പെ​​​രി​​​ങ്ങ​​​മ​​​ല ഇ​​​ക്ബാ​​​ൽ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​റ​​​വ​​​ൻ​​​കോ​​​ണം യു​​​ഐ​​​ടി​​​യി​​​ൽ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൈ​​​പ​​​റ്റി അ​​​വി​​​ടെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​ത​​​ണം. അ​​​ടൂ​​​ർ സി​​​എ​​​എ​​​സ്, അ​​​ടൂ​​​ർ കെ​​​വി​​​വി​​​എ​​​സ് കോ​​​ള​​​ജ്, കൊ​​​ല്ലം യു​​​ഐ​​​ടി, കൊ​​​ല്ലം എ​​​സ്എ​​​ൻ, അ​​​ടൂ​​​ർ യു​​​ഐ​​​ടി, ചാ​​​ത്ത​​​നൂ​​​ർ എ​​​സ്എ​​​ൻ കോ​​​ള​​​ജ്, ക​​​ട​​​യ്ക്ക​​​ൽ പി​​​എം​​​എ​​​സ്എ കോ​​​ള​​​ജ് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​ർ കൊ​​​ല്ലം യു​​​ഐ​​​ടി​​​യി​​​ൽ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൈ​​​പ​​​റ്റി അ​​​വി​​​ടെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​ത​​​ണം. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.