University News
ബി​ടെ​ക് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
27ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യ്ക്കും മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പ​രീ​ക്ഷ​യ്ക്കും ഓ​യൂ​ർ ട്രാ​വ​ൻ​കൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പ​രീ​ക്ഷ​യെ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റ് വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജി​ൽ നി​ന്നും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി വ​ന്ന് കൈ​പ്പ​റ്റ​ണം.

പ്രോ​ജ​ക്ട് ഫെ​ലോ ഒ​ഴി​വ്

കാ​ര്യ​വ​ട്ടം സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ പ്രോ​ജ​ക്ട് ഫെ​ലോ ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniverstiy.ac.in) Job Notificatiosn എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വ് അ​ക്കാ​ഡ​മി​ക് നെ​റ്റ് വ​ർ​ക്സ്

കാ​ര്യ​വ​ട്ടം സു​വോ​ള​ജി പ​ഠ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം​എ​ച്ച്ആ​ർ​ഡി​യു​ടെ കോ​ഴ്സ് 27 മു​ത​ൽ മാ​ർ​ച്ച് നാ​ലു​വ​രെ കാ​ര്യ​വ​ട്ടം എ​സ്ഐ​സി​സി​യി​ൽ ന​ട​ത്തും. 27നു ​രാ​വി​ലെ 10ന് ​പ്രൊ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​എ​ൻ. വീ​ര​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ/​ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ എം​എ ഹി​ന്ദി പ്രീ​വി​യ​സ്, ഫൈ​ന​ൽ (റ​ഗു​ല​ർ/ റീ ​അ​പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 27, മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും സ​ഹി​തം വ​ന്ന് കൈ​പ്പ​റ്റ​ണം.

എം​എ റ​ഷ്യ​ൻ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 15ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ എം​എ റ​ഷ്യ​ൻ (പാ​ർ​ട്ട് ടൈം), ​മാ​ർ​ച്ച് 27ന് ​ആ​രം​ഭി​ക്കു​ന്ന പ്രീ​വി​യ​സ് എം​എ റ​ഷ്യ​ൻ (പാ​ർ​ട്ട് ടൈം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ച്ച്എം പ്രാ​ക്ടി​ക്ക​ൽ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി(2006, 2011 & 2014 സ്കീം) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 28 മു​ത​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ്രാ​ക്ടി​ക്ക​ൽ

ക​രി​യ​ർ റി​ലേ​റ്റ​ഡ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കോ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (138 (2ബി)) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ​ച്ച് എ​ട്ട്, ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ബി​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്ലൈ​നാ​യും അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി 27 മു​ത​ൽ മാ​ർ​ച്ച് ഒ​ന്പ​തു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ.​ജെ2 സെ​ക്‌​ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണം.