University News
ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ​രീ​ക്ഷ
ഏ​​പ്രി​​ൽ മൂ​​ന്നി​​നു തു​ട​ങ്ങു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ (ആ​​ന്വ​​ൽ)/ ബി​​എ അ​​ഫ്സ​​ൽ ഉ​​ൽ​​ഉ​​ല​​മ പാ​​ർ​​ട്ട് മൂ​​ന്ന് പ​​രീ​​ക്ഷ​​യു​​ടെ വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​വ​​സാ​​ന വ​​ർ​​ഷ റ​​ഗു​​ല​​ർ (പ്രൈ​​വ​​റ്റ്/​​ഡി​​സ്റ്റ​​ൻ​​സ്) വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ർ​​ച്ച് ഏ​​ഴു മു​​ത​​ൽ ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. മ​​റ്റു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്നു മു​​ത​​ൽ നി​​ർ​​ദി​​ഷ്ട അ​​പേ​​ക്ഷാ ഫോ​​മി​​ൽ ഫീ​​സ​​ട​​ച്ച് ഓ​​ഫ്‌​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രി​​ധി​​ക്കു​​ള്ളി​ലെ കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം. എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും 13വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 16, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 20) അ​​പേ​​ക്ഷി​​ക്കാം. 2016 ഒ​​ക്ടോ​​ബ​​ർ/ ന​​വം​​ബ​​റി​​ൽ പാ​​ർ​​ട്ട് മൂ​​ന്ന് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യെ​​ഴു​​തി ഫ​​ലം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ൽ​​കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ലൈ​​ബ്ര​​റി സ​​യ​​ൻ​​സ്: സീ​​റ്റൊ​​ഴി​​വ്

തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ഫെ​​ബ്രു​​വ​​രി 18ന് ​​ആ​​രം​​ഭി​​ച്ച സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് കോ​​ഴ്സി​​ന് ഏ​​താ​​നും സീ​റ്റ് ഒ​​ഴി​​വു​​ണ്ട്. ഫീ​​സ് 7,500 രൂ​​പ. കാ​​ലാ​​വ​​ധി ആ​​റ് മാ​​സം. യോ​​ഗ്യ​​ത പ്ല​​സ്ടു/ പ്രീ​​ഡി​​ഗ്രി ജ​​യം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി പി​​എം​​ജി​​യി​​ലു​​ള്ള തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍ : 04712302523.
എം​​എ​​എ​​സ്എ​​ൽ​​പി ഫ​​ലം
ഓ​​ഗ​​സ്റ്റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​എ​​സ്എ​​ൽ​​പി (സി​​ബി​​സി​​എ​​സ്എ​​സ് ആ​​ൻ​​ഡ് പ​​ഴ​​യ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് മാ​​ർ​​ച്ച് 17 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​എ ഓ​​ണേ​​ഴ്സ് ഇ​​ൻ ഇം​​ഗ്ലീ​​ഷ് ഫ​​ലം

ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഓ​​ണേ​​ഴ്സ് ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

ടൈം​​ടേ​​ബി​​ൾ

ഏ​​പ്രി​​ൽ മൂ​​ന്നി​​നു തു​ട​ങ്ങു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​​സി (ആ​​ന്വ​​ൽ സ്കീം) ​​മാ​​ത്ത​​മ​​റ്റി​​ക്സ് മെ​​യി​​ൻ പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​പി​​എ പ​​രീ​​ക്ഷ

ബി​​പി​​എ (ആ​​ന്വ​​ൽ സ്കീം 2007, 2008, 2009 ​​അ​​ഡ്മി​​ഷ​​ൻ) മേ​​ഴ്സി​​ചാ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ​​ട്ടു​​വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 13, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 15) ഫീ​​സ​​ട​​യ്ക്കാം. മേ​​ഴ്സി​​ചാ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ 5200 രൂ​​പ അ​​ധി​​കം അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​സി​​എ പ്രാ​​ക്ടി​​ക്ക​​ൽ

ജ​​നു​​വ​​രി​​യി​​ലെ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ (റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ​​ഡ് ടൈം​​ടേ​​ബി​​ൾ

20ന് ​​തു​ട​ങ്ങു​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (നോ​​ണ്‍ സി​​എ​​സ്എ​​സ് ദ്വി​​വ​​ത്സ​​ര പ്രോ​​ഗ്രാം 2015 സ്കീം ​​റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 22ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ല​​ക്ച​​റ​​ർ: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ല​​ക്ച​​റ​​ർ (മാ​​ത്ത​​മാ​​റ്റി​​ക്സ്) നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​വ​​സാ​​ന തീ​​യ​​തി 15. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഡി​​ഗ്രി പ​​രീ​​ക്ഷ

ഏ​​പ്രി​​ൽ 17നു ​തു​ട​ങ്ങു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​കോം/​​ബി​​എ​​സ്‌​​സി (സി​​ബി​​സി​​എ​​സ് ആ​​ൻ​​ഡ് ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ഉ​​ൾ​​പ്പെ​​ടെ) (2014 െ റ​​ഗു​​ല​​ർ, 2011, 2012, 2013 സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 16, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 22) അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.