University News
ഡി​​സി​​എ, സി​​സി​​എ പ്ര​​വേ​​ശ​​നം
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ പി​​ര​​പ്പ​​ൻ​​കോ​​ട് യു​​ഐ​​ടി യൂ​​ണി​​റ്റി​​ൽ ആ​​റു മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ഡി​​പ്ലോ​​മ ഇ​​ൻ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (ഡി​​സി​​എ) കോ​​ഴ്സി​​നും മൂ​​ന്നു മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള കം​​പ്യൂ​​ട്ട​​റൈ​​സ്ഡ് അ​​ക്കൗ​​ണ്ടിം​​ഗ് കോ​​ഴ്സി​​നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത പ്ല​​സ്ടു. പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല. അ​​പേ​​ക്ഷാ​​ഫോം 100 രൂ​​പ​​യ്ക്ക് യു ​​ഐ​​ടി ഓ​​ഫീ​​സി​​ൽ നി​​ന്നു ല​​ഭി​​ക്കും. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തി​​യ​​തി 22. ഫോ​​ണ്‍: 0472 2583 864, 9447182983

അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം കൊ​​ല്ലം ടി​​കെ​​എം ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.​​യോ​​ഗ്യ​​ത പ്ല​​സ്ടു. ഫീ​​സ് 7500 രൂ​​പ. കാ​​ലാ​​വ​​ധി ആ​​റു മാ​​സം. ക്ലാ​​സു​​ക​​ൾ ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​പേ​​ക്ഷാ ​​ഫോം കോ​​ള​​ജ് ഓ​​ഫീ​​സി​​ൽ നി​​ന്നു വാ​​ങ്ങി യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ർ​​പ്പ് സ​​ഹി​​തം കോ​​ള​​ജി​​ൽ ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 15. ഫോ​​ണ്‍ : 04742712240.

ബി​​കോം ​​സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ഡി​​സം​​ബ​​ർ 29ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം (ആ​​നുവൽ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി മാ​​ർ​​ച്ച് ഒ​​ന്പ​​തു​​വ​​രെ നീ​​ട്ടി. പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ മെ​​മ്മോ ല​​ഭി​​ക്കാ​​ത്ത ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ക​​ര​​ട് മാ​​ർ​​ക്ക് ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നു ല​​ഭി​​ക്കും.

ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഫ​​ലം

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റീ ​​സ്ട്ര​​ക്ചേ​​ർ​​ഡ്) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ ടൈം​​ടേ​​ബി​​ൾ

ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ (ആ​​നുവൽ സ്കീം) /​​ബി​​എ അ​​ഫ്സ​​ൽ ഉ​​ൽ​​ഉ​​ല​​മ പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പു​​ന:​​പ​​രി​​ശോ​​ധ​​ന തീ​​യ​​തി നീ​​ട്ടി

2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം വ​​ർ​​ഷ ബി​​എ (ആ​​നുവ​​ൽ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ പു​​ന:​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി പ​​ത്തു​​വ​​രെ നീ​​ട്ടി.

ബി​​പി​​എ ഡാ​​ൻ​​സ് പ്രാ​​ക്ടി​​ക്ക​​ൽ

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ ഡാ​​ൻ​​സ് (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ എ​​ട്ടു മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ ശ്രീ ​​സ്വാ​​തി​​തി​​രു​​നാ​​ൾ സം​​ഗീ​​ത കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ട്രാ​​വ​​ൻ​​കൂ​​ർ എ​​ൻ​​ജ​​ിനി​​യ​​റിം​​ഗ് കോ​​ള​​ജ്: കോ​​ള​​ജ് മാ​​റ്റം

ട്രാ​​വ​​ൻ​​കൂ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ക്ലാ​​സു​​ക​​ൾ ന​​ട​​ക്കു​​ന്നി​​ല്ലാ​​യെ​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രാ​​തി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് അ​​വി​​ടു​​ത്തെ ആ​​റും എ​​ട്ടും സെ​​മ​​സ്റ്റ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളെ സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ അ​​വ​​രാ​​വ​​ശ്യ​​പ്പെ​​ടു​​ന്ന സ്വാ​​ശ്ര​​യ കോ​​ള​​ജി​​ലെ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല തീ​​രു​​മാ​​നി​​ച്ചു. അ​​തി​​നാ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​റ്റം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന കോ​​ള​​ജി​​ലെ പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ ശി​​പാ​​ർ​​ശ​​യോ​​ടെ എ​​ട്ടി​​നു മു​​ന്പാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ തീ​​യ​​തി നീ​​ട്ടി

20162018 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള എം​​എ/​​എം​​കോം വാ​​ർ​​ഷി​​ക കോ​​ഴ്സു​​ക​​ളു​​ടെ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​നു വേ​​ണ്ടി​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ( ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സി​​ന് പു​​റ​​മേ 1000 രൂ​​പ പി​​ഴ​​യോ​​ട് കൂ​​ടി) എ​​ട്ടു​​വ​​രെ നീ​​ട്ടി.

ബി​​ടെ​​ക് പ​​രീ​​ക്ഷ തീ​​യ​​തി മാ​​റ്റം

17ന് ​​ന​​ട​​ത്തേ​​ണ്ട ക​​ന്പ​​യി​​ൻ​​ഡ് ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ണ്ട​​മെ​​ന്‍റ​​ൽ​​സ് ഓ​​ഫ് ഇ​​ല​​ക്‌ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ​​എ​​ന്ന പേ​​പ്പ​​ർ 22ലേ​​ക്ക് മാ​​റ്റി. സ​​മ​​യം രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ.

ബി​​ടെ​​ക് (2008 സ്കീം) ​​ടൈം​​ടേ​​ബി​​ൾ

മാ​​ർ​​ച്ച്/​​ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തു​​ന്ന ക​​ന്പ​​യി​​ൻ​​ഡ് ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം) ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും