University News
ബി​​​എ പാ​​​ർ​​​ട്ട് മൂ​​​ന്ന് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ​​​ലം
2016 ഒ​​​ക്ടോ​​​ബ​​​ർ/​​​ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​എ (ആ​​​ന്വ​​​ൽ സ്കീം) ​​​പാ​​​ർ​​​ട്ട് മൂ​​​ന്ന് (മെ​​​യി​​​ൻ ആ​​​ൻ​​​ഡ് സ​​​ബ്സി​​​ഡി​​​യ​​​റി) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​ക്ക് 13വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 16, 250 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 20) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. ക​​​ഴി​​​ഞ്ഞ പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ തു​​​ട​​​ർ​​​ന്നും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ബി​​​എ(​​​ആ​​​ന്വ​​​ൽ സ്കീം) ​​​പു​​​നഃ​​പ​​​രി​​​ശോ​​​ധ​​​ന തീ​​​യ​​​തി നീ​​​ട്ടി

2016 ഡി​​​സം​​​ബ​​​റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​എ (ആ​​​ന്വ​​​ൽ സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന:​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി പ​​​ത്തു​​​വ​​​രെ നീ​​​ട്ടി.

പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്

മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് (പി​​​ജി​​​ഡി​​​ബി​​​എ​​​സ്) പ​​​രീ​​​ക്ഷ​ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

മാ​​​ർ​​​ക്ക് ലി​​​സ്റ്റ് കൈ​​​പ്പ​​​റ്റ​​​ണം

വി​​​ദൂ​​​ര​ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം 2016 ജൂ​​​ലൈ/​​​ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ്രീ​​​വി​​​യ​​​സ്, ഫൈ​​​ന​​​ൽ (റ​​​ഗു​​​ല​​​ർ/ റീ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ 9, 10 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ള​​​യം എ​​​സ്ഡി​​​ഇ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും, ഡ്രി​​​ഗി കോ​​​പ്പി​​​യും സ​​​ഹി​​​തം വ​​​ന്ന് കൈ​​​പ്പ​​​റ്റ​​​ണം. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 15.

ബി​​​എ ഫ​​​ലം

ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ (2013ന് ​​​മു​​​മ്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​കോം (ആ​​​ന്വ​​​ൽ സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ​​​ലം

2016 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​കോം (ആ​​​ന്വ​​​ൽ സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.​​​പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ എ​​​ട്ടു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് 21വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 23, 250 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 25) അ​​​പേ​​​ക്ഷി​​​ക്കാം.

ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വേ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം

അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള എ​​​ല്ലാ കോ​​​ള​​​ജു​​​ക​​​ളും യു​​​ഐ​​​ടി/​​​ബി​​​എ​​​ഡ് സെ​​​ന്‍റ​​​റു​​​ക​​​ളും 20ന് ​​​മു​​​ന്പാ​​​യി ഹ​​​യ​​​ർ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വേ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ.​​​മ​​​നോ​​​ജ് ചാ​​​ക്കോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 9447310097.