University News
പി.​​ജി. അ​​ഡ്മി​​ഷ​​ൻ
വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലേ​​ക്ക് പി.​​ജി. അ​​ഡ്മി​​ഷ​​നാ​​യു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷ
2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം) ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 17 വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 20, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 22) ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ട്രാ​​ൻ​​സി​​റ്റ്/​​മേ​​ഴ്സി ചാ​​ൻ​​സ് ആ​​യി പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷി​​ക്ക​​ണം. 2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ക്കു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ 17വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 20, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 22) ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. സെ​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ് ആ​​യി പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും

എം​​എ/​​എം​​എ​​സ്‌​​സി മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ

എം​​എ/​​എം​​എ​​സ്‌​​സി (സെ​​മ​​സ്റ്റ​​ർ രീ​​തി) കോ​​ഴ്സു​​ക​​ൾ​​ക്ക് സ്കീ​​മോ പ്ര​​വേ​​ശ​​ന വ​​ർ​​ഷ​​മോ ഭേ​​ദ​​മ​​ന്യേ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി അ​​നു​​വ​​ദി​​ച്ചു. അ​​തി​​നാ​​യി വെ​​ള്ള പേ​​പ്പ​​റി​​ൽ ത​​യാ​​റാ​​ക്കി​​യ അ​​പേ​​ക്ഷ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ​​ക്ക് 28നു ​​മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​​തോ​​ടൊ​​പ്പം പ​​രീ​​ക്ഷ ഫീ​​സ് അ​​ട​​ക്കേ​​ണ്ട​​തി​​ല്ല. ഒ​​രു പ​​രീ​​ക്ഷ​​യ്ക്ക് കു​​റ​​ഞ്ഞ​​ത് മൂ​​ന്ന് അ​​പേ​​ക്ഷ​​ക​​ൾ ല​​ഭി​​ക്കു​​ന്ന​പ​​ക്ഷം അ​​തി​​ലേ​​ക്ക് പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​നു​​ള​​ള വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കും.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

(ആ​​നുവൽ സ്കീം) ​​മേ​​ഴ്സി ചാ​​ൻ​​സ് (1998ന് ​​മു​​ന്പു​​ള്ള​​തും 1998 അ​​ഡ്മി​​ഷ​​നും) ഒ​​ന്നാം വ​​ർ​​ഷം(​​ത്രി​​വ​​ത്സ​​രം), മൂ​​ന്നാം വ​​ർ​​ഷം(​​പ​​ഞ്ച​​വ​​ത്സ​​ര) എ​​ൽ​​എ​​ൽ​​ബി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്രം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജ് മാ​​ത്ര​​മാ​​യി​​രി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ മ്യൂ​​സി​​ക് പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 13, 14 തീ​​യ​​തി​​ക​​ളി​​ൽ കൊ​​ല്ലം ശ്രീ ​​നാ​​രാ​​യ​​ണ വ​​നി​​ത കോ​​ള​​ജി​​ലും 15, 16 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ.​​വി​​മ​​ൻ​​സ് കോ​​ള​​ജി​​ലും മാ​​ർ​​ച്ച് 15, 16 തീ​​യ​​തി​​ക​​ളി​​ൽ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ.​​എ​​സ്.​​എ​​സ് വ​​നി​​ത കോ​​ള​​ജി​​ലും 9.30 മു​​ത​​ൽ 4.30 വ​​രെ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും

ബി​​കോം പ്രാ​​ക്ടി​​ക്ക​​ൽ

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​എ​​സ്എ​​സ് ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 13, 15, 17 തീ​​യ​​തി​​ക​​ളി​​ൽ അ​​താ​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ക​​രി​​ക്കു​​ലം ഫെ​​യ​​ർ

15, 16 തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ക​​രി​​ക്കു​​ലം ഫെ​​യ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. പ്ര​​സ്തു​​ത ഫെ​​യ​​റി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ അ​​ധ്യാ​​പ​​ക​​ർ​​ക്ക് പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ള്ള നൂ​​ത​​ന ആ​​ശ​​യ​​ങ്ങ​​ൾ പോ​​സ്റ്റ​​ർ മാ​​ധ്യ​​മ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 9447043489.

എ​​ൽ​​എ​​ൽ​​ബി ത്രി​​വ​​ത്സ​​ര യൂ​​ണി​​റ്റ​​റി പ​​രീ​​ക്ഷ
എ​​ൽ​​എ​​ൽ​​ബി ത്രി​​വ​​ത്സ​​ര യൂ​​ണി​​റ്റ​​റി പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ഏ​​ഴ് മു​​ത​​ൽ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്യാം. പ​​രീ​​ക്ഷ​​യ്ക്ക് 14വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 16, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 18) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ

പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ ഏ​​പ്രി​​ൽ ര​​ണ്ടി​​ന് രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ ഒ​​രു മ​​ണി വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ട്ട​​ണ്‍​ഹി​​ൽ ഗ​​വ.​​ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ക്കും.